കോട്ടോപ്പാടം: എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ പ്രതിഭകളെ യൂത്ത് ലീഗ് കൊടക്കാട് ശാഖ കമ്മി റ്റി അനുമോദിച്ചു.എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനാ യി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ ഉമ്മുസല്‍മ മുഖ്യാതിഥിയായിരുന്നു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എന്‍.മുഹമ്മദാലി, ശാഖാ ലീഗ് പ്രസിഡണ്ട് സമദ് മേലേതില്‍, സെക്രട്ടറി മണ്ണില്‍ ബാബു, വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍, ജി.സി.സി കെ.എം.സി.സി ശാഖാ പ്രസിഡണ്ട് വി.കെ അലി, സെക്രട്ടറി സി.കെ അഷറഫ്, മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ ത്തക സമിതി അംഗം സി.കെ റിയാസ്, യൂത്ത് ലീഗ് ശാഖാ സെക്ര ട്ടറി റഫീഖ്മാനി, ട്രഷറര്‍ വി.കെ ബഷീര്‍, ജന സേവന കേന്ദ്രം കോ ഡിനേറ്റര്‍ ഹുസ്‌നി മുബാറക്ക്, എം.എസ്.എഫ് പഞ്ചായത്ത് പ്രസി ഡണ്ട് മേലേതില്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!