അലനല്ലൂര്‍: മുസ്ലിം ലീഗ് പടിക്കപ്പാടം വാര്‍ഡ് കമ്മിറ്റി എസ്എ സ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാ ര്‍ത്ഥികളെ അനുമോദിച്ചു.മുസ്ലിം ലീഗ് മേഖല പ്രസിഡന്റും ബ്ലോ ക്ക് പഞ്ചായത്തംഗവുമായ പി.ഷാനവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മഠത്തൊടി അലി അധ്യക്ഷനായി.
![](http://unveilnewser.com/wp-content/uploads/2021/09/WhatsApp-Image-2021-09-19-at-18.44.10-1024x470.jpeg)
മുസ്ലിം ലീഗ് മേ ഖല ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, സെക്രട്ടറി പി.അന്‍വര്‍ സാദ ത്ത്, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് അക്ബറലി പാറോ ക്കോട്ട്, യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ ക്കോട്ട്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്ത നാട്ടുകര, മേഖല പ്രസിഡന്റ് അഫ്സല് കൊറ്റരാ യില്‍, ജഫീര്‍ കെ.ടി, ഷരീഫ്, അര്ഷിന് കാപ്പില്‍, പി.ഷൗലക്കലി, ഷാമില്‍ എന്നി വര് സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2021/09/ALR-ADD-NEWS-2-1024x246.jpg)