Day: September 9, 2021

സിപിഎം ധര്‍ണ നടത്തി

അലനല്ലൂര്‍ : വിലക്കയറ്റവും,തൊഴിലില്ലായ്മയും തടയുക,പൊതു മേ ഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് അവസാനിപ്പിക്കുക, ഫെഡ റല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് സി.പി.എം അലനല്ലൂര്‍ ലോക്ക ല്‍ക്കമ്മറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.ഏരിയാ കമ്മിറ്റി അംഗം…

സിപിഎം പ്രതിഷേധ ധര്‍ണ നടത്തി

അലനല്ലൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നി ല്‍ നടത്തുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി കോട്ടപ്പള്ള പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക,പൊതുമേഖല…

സിപിഎം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നി ല്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മി റ്റി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍…

കന്നുകാലികള്‍ക്ക് തീറ്റയെത്തിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്ത് ക്വാറന്റീനില്‍ കഴിയുന്ന വീടു കളിലെ കന്നുകാലികള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ തീറ്റയെ ത്തിച്ചു നല്‍കി.കോവിഡ് ബാധിതരുടെ വീടുകളും അണുവിമുക്തമാ ക്കി. ജീവിത ശൈലി രോഗികള്‍ക്ക് മരുന്നും എത്തിച്ചു നല്‍കി.പ്രവര്‍ ത്തനങ്ങള്‍ക്ക് സി യൂനസ്, സി സലാം, കെ ഭാസ്‌കരന്‍,…

ആനക്കഴുത്തില്‍ കാട്ടാനകളെത്തി;ജനം ഭീതിയിലായി

അലനല്ലൂര്‍: കാട്ടാനപ്പേടിയില്‍ നിന്നും മുക്തമാകാതെ മലയോര മേഖല.ഇന്നലെ എടത്തനാട്ടുകരയില്‍ കോട്ടപ്പള്ള ടൗണിന് സമീപം പട്ടാപ്പകല്‍ കാട്ടാനകളെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ആനകഴുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തിന് മുകള്‍ ഭാഗത്തായി മഠത്തൊടി ഉമ്മര്‍,താഴത്തേപീടിക ഹംസ എന്നിവരുടെ സ്ഥലത്താ ണ് ഇന്നലെ വൈകീട്ട് നാലര മണിയോടെ കാട്ടാനകളെ…

കെടിഡിസി ശൃംഖല വ്യാപിപ്പിക്കാന്‍ നടപടി: ചെയര്‍മാന്‍ പികെ ശശി

പാലക്കാട്: കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍ മാനായി പികെ ശശി ചുമതലയേറ്റു.ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയുമായി അദ്ദേഹം ചര്‍ച്ച നടത്തി.കെടിഡിസി ശൃംഖല വ്യാപി പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കെ ടിഡിസിയെ കേരള ടൂറിസത്തിന്റെ മുഖമുദ്രയാക്കും. പൊതുമരാ…

കേരളത്തിലുടനീളമുളള മൈജി ഷോറൂമുകളില്‍ 1000 രൂപാ ക്യാഷ്ബാക്ക്;3 ഡേയ്സ് മെഗാ സെയില്

മണ്ണാര്‍ക്കാട്: ബഡ്ജറ്റിനുതകുന്ന തരത്തില്‍ ഗാഡ്ജറ്റുകള്‍, ഓഫറുകളി ലും വിലക്കിഴിവിലും സമ്മാനങ്ങള്‍ക്കൊപ്പവും പര്‍ച്ചേയ്‌സ് ചെയ്യാ ന്‍ സെപ്റ്റംബര്‍ 9,10, 11 തിയ്യതികളിലായി മൈജി ഒരുക്കുന്നു 3 ഡേ യ്സ് മെഗാ സെയില്‍. 101 പവന്‍ സ്വര്‍ണം, മറ്റ് സമ്മാനങ്ങള്‍ക്ക് പുറമേ മൈജിയില്‍ നിന്നും…

error: Content is protected !!