മണ്ണാര്‍ക്കാട്: ബഡ്ജറ്റിനുതകുന്ന തരത്തില്‍ ഗാഡ്ജറ്റുകള്‍, ഓഫറുകളി ലും വിലക്കിഴിവിലും സമ്മാനങ്ങള്‍ക്കൊപ്പവും പര്‍ച്ചേയ്‌സ് ചെയ്യാ ന്‍ സെപ്റ്റംബര്‍ 9,10, 11 തിയ്യതികളിലായി മൈജി ഒരുക്കുന്നു 3 ഡേ യ്സ് മെഗാ സെയില്‍. 101 പവന്‍ സ്വര്‍ണം, മറ്റ് സമ്മാനങ്ങള്‍ക്ക് പുറമേ മൈജിയില്‍ നിന്നും മൊബൈല്‍ ഫോ ണ്‍ വാങ്ങുമ്പോള്‍ ഓരോ 10000 രൂപയുടെ പാര്‍ച്ചേയ്‌സിനും 1000 രൂപ ക്യാഷ്ബാക്കും, മൈജി ഫൂച്ചര്‍ സ്റ്റോറുകളില്‍ നിന്ന് ഒരോ 10,000 രൂപയ്ക്ക് ഗൃഹോപകരണ ങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ 1000 രൂപയുടെ ക്യാഷ് ബാക്ക് കൂടി ലഭിക്കും.

ഇതിനൊപ്പം ഓണം കഴിഞ്ഞും മൈജിയില്‍ ഓണം ഓഫറുകള്‍ തുട രുകയാണ്. 15,999 രൂപ വിലമതിക്കുന്ന 32 ഇഞ്ച് എല്‍.ഇ.ഡി. ടിവി വെ റും 9,999 രൂപയ്ക്ക് ലഭിക്കുന്നത് മൈജിയില്‍ മാത്രമാണ്. തിരഞ്ഞെ ടുക്കപ്പെട്ട മോഡലുകളുടെ ടിവി വാങ്ങുമ്പോള്‍ 6,999 രൂപ വിലമതി ക്കുന്ന 50W ടവര്‍ സ്പീക്കറും സ്മാര്‍ട്ട് വാച്ചും സൗജന്യമായി ലഭിക്കു ന്നു.

ഫോണുകള്‍ ബഡ്ജറ്റിനുതകുന്ന തരത്തില്‍ പര്‍ച്ചേസ് ചെയ്യാന്‍ ഏറ്റ വും കുറഞ്ഞ ഇഎംഐ സ്‌കീമാണ് മൈജിയിലൊരുക്കിയി ട്ടുള്ളത്. സ്പെഷ്യല്‍ ഇഎംഐ സ്‌കീമിലൂടെ എസി വെറും 1 രൂപയ്ക്കു സ്വന്തമാക്കാന്‍ അവസരം. കൂടാതെ തിരഞ്ഞെടുത്ത മോഡല്‍ എസി ക്കൊപ്പം സ്റ്റെബിലൈസര്‍ സൗജന്യമായി ലഭിക്കുന്നു.

ലാപ്ടോപ്പുകളുടെയും വമ്പന്‍ കളക്ഷനും ഓഫറുകളുമാണ് മൈജി യില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഏതു ലാപ്‌ടോപ്പ് വാങ്ങി യാലും 2500 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കുന്നു.

കൂടാതെ കോംബോ ഓഫറായി 4499 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് , വയര്‍ലെസ്സ് കീബോര്‍ഡആന്‍ഡ് മൗസ് , കൂളിംഗ് പാഡ് കെ7 ആന്റി വൈറസ് കോംബോ വെറും 1999 രൂപയ്ക്കു ലഭിക്കുന്നു. ഇതിനുപുറമെ മറ്റനേകം കോംബോ ഓഫറുകളും ആക്‌സസറീ സുകളുടെ ഏറ്റവും വലിയ കളക്ഷനും മൈജിയില്‍ നിങ്ങളെ കാ ത്തിരിക്കുന്നു. www.myg.in ലൂടെ ഓണ്‍ലൈനായും ഗാഡ്ജറ്റുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!