അലനല്ലൂര്‍ : വിലക്കയറ്റവും,തൊഴിലില്ലായ്മയും തടയുക,പൊതു മേ ഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് അവസാനിപ്പിക്കുക, ഫെഡ റല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് സി.പി.എം അലനല്ലൂര്‍ ലോക്ക ല്‍ക്കമ്മറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.ഏരിയാ കമ്മിറ്റി അംഗം കെ.എ.സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.മോ ഹന്‍ദാസ് അദ്ധ്യക്ഷനായി.വി.അബ്ദുള്‍ സലീം,എ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പി.അബ്ദുള്‍കരീം സ്വാഗതവും, പി. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!