അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്ത് ക്വാറന്റീനില്‍ കഴിയുന്ന വീടു കളിലെ കന്നുകാലികള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ തീറ്റയെ ത്തിച്ചു നല്‍കി.കോവിഡ് ബാധിതരുടെ വീടുകളും അണുവിമുക്തമാ ക്കി. ജീവിത ശൈലി രോഗികള്‍ക്ക് മരുന്നും എത്തിച്ചു നല്‍കി.പ്രവര്‍ ത്തനങ്ങള്‍ക്ക് സി യൂനസ്, സി സലാം, കെ ഭാസ്‌കരന്‍, പടിഞ്ഞാറപ്പ ള്ള സുധീര്‍, പി സജീഷ്, എംപി ശിവപ്രകാശ്, തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.
