17/12/2025

Month: September 2021

അലനല്ലൂര്‍:സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ എ ട ത്തനാട്ടുകര ശാഖയില്‍ ചിട്ടികള്‍ ആരംഭിക്കുന്നു. ഒരു ലക്ഷം മുത ല്‍...
അഗളി: അട്ടപ്പാടിയില്‍ ആകാശത്ത് സൂര്യന് ചുറ്റുമുണ്ടായ വലയം കാഴ്ചക്കാര്‍ക്ക് വിസ്മയമായി. കോട്ടത്തറ ഭാഗത്താണ് ഈ പ്രതിഭാസം കാണപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ...
തൃത്താല: ഭാരതപ്പുഴയുടെ കയാക്കിങ് സാധ്യതകള്‍ ലോക ഭൂപട ത്തിലെത്തിക്കുന്നതിനൊപ്പം പുഴയുടെ ശുചീകരണവും ലക്ഷ്യമിട്ട് തൃത്താലയില്‍ നടന്ന ദ്വിദിന കയാക്കിങ്...
മണ്ണാര്‍ക്കാട്:സെപ്റ്റംബര്‍ 27നു നടക്കുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സിഐടിയു...
കോട്ടോപ്പാടം:തിരുവിഴാംകുന്ന് കരടിയോടില്‍ കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നതിന് അറുതിയാകുന്നില്ല.കഴിഞ്ഞ രാത്രിയിലെ ത്തിയ കാട്ടാനകള്‍ കര്‍ഷകരുടെ വാഴ,കവുങ്ങ്,റബ്ബര്‍ തുടങ്ങിയ വി...
മണ്ണാര്‍ക്കാട്: ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നതും വക്രീകരി ക്കുന്നതും ഭരണകൂടങ്ങളുടെ ഭീരുത്വമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.സരിന്‍.ചരിത്രവസ്തുതകള്‍ തമസ്‌ക...
error: Content is protected !!