അലനല്ലൂര്‍:സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ എ ട ത്തനാട്ടുകര ശാഖയില്‍ ചിട്ടികള്‍ ആരംഭിക്കുന്നു. ഒരു ലക്ഷം മുത ല്‍ അഞ്ചു ലക്ഷം വരെ സലയുള്ള ചിട്ടികളാണ് ഉടന്‍ ആരംഭിക്കുന്ന ത്.25,50 മാസ കാലാവധിയില്‍ 2000,4000,6000,10,000 എന്നിങ്ങനെയാ ണ് അടവു സംഖ്യയെന്ന് സെക്രട്ടറി അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് 18നാണ് കോട്ടപ്പള്ള വിസ്ഡം പള്ളിക്ക് എതിര്‍വശ ത്തായി അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി യുടെ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്.അലനല്ലൂരുകാരില്‍ സമ്പാദ്യ ശീലം വളര്‍ത്തിയും സാമ്പത്തിക പ്രയാസങ്ങൡ താങ്ങായി നിന്നും ഒട്ടേറെ ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സംഘത്തെ പുതിയ ബ്രാഞ്ചിനേയും ഇടപാടുകാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശയാണ് സംഘം ന ല്‍കുന്നത്.ഒറ്റ വ്യക്തികള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പയും സ്വര്‍ ണ്ണപ്പണയും കുറഞ്ഞ പലിശയില്‍ കൂടുതല്‍ വായ്പയും നല്‍കി വരു ന്നു.ആര്‍ടിജിഎസ്,എന്‍ഇഎഫ്ടി മൊബൈല്‍ ബാങ്കിംഗ് സൗകര്യ വുമുണ്ട്.മികച്ച പ്രവര്‍ത്തനത്തന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി യിട്ടുള്ള സംഘം ക്യാന്‍സര്‍ പരിരക്ഷയ്ക്കായി മാസ്‌കെയര്‍ സ്‌കീം നടപ്പിലാക്കി വരുന്നുണ്ട്.

എടത്തനാട്ടുകരയില്‍ ആരംഭിക്കുന്ന ചിട്ടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 04924 299946,9400397614 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!