പ്ലസ് വണ്‍ പ്രവേശനം:സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി
മണ്ണാര്‍ക്കാട്:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിക ളുടെയും രക്ഷിതാക്കളുടെയും സൗകര്യാര്‍ത്ഥം പ്ലസ് വണ്‍ ഏകജാ ലക പ്രവേശനത്തിനായി സൗജന്യ സഹായ കേന്ദ്രം തുടങ്ങി.കോട്ടോ പ്പാടം സെന്ററിലുള്ള സൈത്തൂന്‍ ഹോട്ടല്‍ കെട്ടിടത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…