Month: August 2021

രക്തദാന ക്യാമ്പ് സെപ്റ്റംബര്‍ നാലിന്

അലനല്ലൂര്‍: എടത്തനാട്ടുകര ചിരട്ടക്കുളം ദേശസേവിനി വായന ശാ ല ആന്‍ഡ് ചാരിറ്റി കൂട്ടായ്മ പെരിന്തല്‍മണ്ണ താലൂക്ക് ബിഡികെ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സെപ്റ്റംബര്‍ നാലിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചിരട്ടക്കുള മദ്രസാഹാളില്‍ വെച്ചാണ് ക്യാമ്പ്…

ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു

മണ്ണാര്‍ക്കാട് : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നടക്കുന്ന യൂ ണിറ്റ് ശാക്തീകരണ ക്യാമ്പയിനായ നൗബഹാര്‍ 2K21 ന്റെ ലോ ഗോ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്…

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍:
ടെക്‌നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്: സ്വദേശത്തും വിദേശത്തും തൊഴിലവസരമുള്ള സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംഗ്, ലാപ് ടോപ്പ് ചിപ്പ്‌ലെവല്‍ സര്‍ വീസ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം, എന്നി കോഴ്സുകള്‍ ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കുന്ന മണ്ണാര്‍ക്കാട്ടെ ടെക്നിറ്റി ഇന്‍സ്റ്റി റ്റ്യൂട്ടില്‍ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി…

പത്തരമാറ്റ് തിളക്കമുള്ള 25 വര്‍ഷങ്ങള്‍….
പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
സില്‍വര്‍ ജൂബിലി നിറവില്‍

വാര്‍ഷികോഘഷങ്ങള്‍ക്ക് നിറപ്പകിട്ടേകി തകര്‍പ്പന്‍ ഓഫറു കളും ആനുകൂല്ല്യങ്ങളും മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ പൊന്നണിയിച്ച പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്‌സ് 25 വയസ്സിന്റെ നിറവില്‍.സില്‍വര്‍ ജൂബിലി ആ ഘോഷം ഒരു വര്‍ഷം നീണ്ട് നില്‍ക്കും.ബിഐഎസ് ഹോള്‍ മാര്‍ക്ക ഡ് ആഭരണങ്ങള്‍ ആദ്യമായി മണ്ണാര്‍ക്കാടിന്…

ബൈക്കില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

അലനല്ലൂര്‍: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയാ യിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്നും വീണു മരിച്ചു.കോട്ടോപ്പാടം പാറപ്പുറം കണ്ടംപാടി വീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ സൈനബ (44) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് ഏഴരയോടെ അലനല്ലൂരിന് സമീപം കാട്ടുകുളത്ത് വെച്ചായിരുന്നു അപകടം.കൊമ്പാക്കല്ലിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍.മക്കള്‍:…

ചിറ്റൂരിന് ഭീഷണിയായി
കുള്ളന്‍ കൊമ്പനാന

അഗളി: ചിറ്റൂര്‍ മിനര്‍വയിലും പരിസര പ്ര ദേശങ്ങളിലും കുള്ളന്‍ കൊമ്പനാനയുടെ വിഹാരം കൃഷിക്കും ജന ജീവിതത്തിനും ഭീഷ ണിയാകുന്നു.രണ്ടാഴ്ച മുമ്പ് കാട്ടാന കൂട്ടത്തോ ടൊപ്പം എത്തിയതാണ് കുള്ളന്‍ കൊമ്പന്‍.നാട്ടുകാരുടേയും വനപാ ലകരുടേയും വിരട്ടലില്‍ ആനക്കൂട്ടം സ്ഥലം വിട്ടെങ്കിലും കുള്ളനാന കാടുകയറിയില്ല.രാവും പകലും…

നാശം വീശി കാറ്റ്,
നാല് വീടുകള്‍ തകര്‍ന്നു

മണ്ണാര്‍ക്കാട്: കനത്ത കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാ ഗങ്ങളില്‍ നാശനഷ്ടം.നാല് വീടുകള്‍ തകര്‍ന്നു.മരം പൊട്ടി വീണ് ഗതാഗത തടസ്സവുമുണ്ടായി.തെങ്ങ് കടപുഴകി വീണും കാറ്റത്ത് മേ ല്‍ക്കൂര തകര്‍ന്നുമാണ് നാശനഷ്ടം.ആളപായമില്ല. തച്ചമ്പാറ പാമ്പോക്കില്‍ അമ്മാളു,കോട്ടോപ്പാടം ഇരട്ടവാരി പടി ഞ്ഞാറേതില്‍ അയമു,കുന്തിപ്പുഴ കാപ്പില്‍…

കെ.എസ്.യു ഉപവാസ
സമരം നടത്തി

അലനല്ലൂര്‍ :മലബാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി, ബിരുദ കോ ഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥി അനുപാതികമായി സീറ്റുകള്‍ വര്‍ദ്ധിപ്പി ക്കുകപരീക്ഷകളും മറ്റും നടക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ അടിയന്തരമായി നല്‍കി വിദ്യാര്‍ ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ച് കെഎസ്യു അലനല്ലൂര്‍…

നവോത്ഥാനം നമ്മളോട് പറയുന്നത് പ്രഭാഷണം നടത്തി

മണ്ണാര്‍ക്കാട്: മഹാത്മ അയ്യങ്കാളിയുടെ 158 -ാമത് ജന്മവാര്‍ ഷിക ത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് കേളി കലാ സാഹിത്യവേദി ‘ന വോത്ഥാനംനമ്മളോട് പറയുന്നത്’ എന്ന വിഷയത്തില്‍ ചര്‍ച്ച സം ഘടിപ്പിച്ചു.ഫിലിം സൊസൈറ്റി ഫെഡറേഷന്‍ പ്രവര്‍ത്തകനും പ്രഭാഷകനുമായകെ.സി.ജിതിന്‍ വിഷയം അവതരിപ്പിച്ചു സംസാ രിച്ചു. കേളിയുടെ വാട്‌സ്…

കണ്ടമംഗലത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു

കോട്ടോപ്പാടം:പഞ്ചായത്തിലെ കണ്ടമംഗലം,മേക്കളപ്പാറ പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ച സ്ഥലങ്ങള്‍ എന്‍.ഷംസുദ്ദീന്‍ എംഎ ല്‍എ സന്ദര്‍ശിച്ച് സ്ഥിതഗതികള്‍ വിലയിരുത്തി.കര്‍ഷകരുടെ പ്രയാ സങ്ങളും പരാതികളും എംഎല്‍എ കേട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി കണ്ടമംഗലത്ത് കാട്ടാനശല്ല്യം രൂ ക്ഷമാണ്.ആയിരക്കണക്കിന് വാഴകളും മറ്റു കൃഷികളും കാട്ടാന ക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.സന്ധ്യമയങ്ങുന്നതോടെ എത്തുന്ന…

error: Content is protected !!