വാര്‍ഷികോഘഷങ്ങള്‍ക്ക് നിറപ്പകിട്ടേകി തകര്‍പ്പന്‍ ഓഫറു കളും ആനുകൂല്ല്യങ്ങളും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ പൊന്നണിയിച്ച പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്‌സ് 25 വയസ്സിന്റെ നിറവില്‍.സില്‍വര്‍ ജൂബിലി ആ ഘോഷം ഒരു വര്‍ഷം നീണ്ട് നില്‍ക്കും.ബിഐഎസ് ഹോള്‍ മാര്‍ക്ക ഡ് ആഭരണങ്ങള്‍ ആദ്യമായി മണ്ണാര്‍ക്കാടിന് പരിചയ പ്പെടുത്തിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 25ാം വാര്‍ഷിക ത്തോടനുബ ന്ധിച്ച് ബിഐഎസ് ഹോള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ ഹോള്‍സെ യില്‍ വിലയില്‍ ഷോറൂമില്‍ ലഭ്യമാക്കുന്നതായി മാനേ ജ്‌മെന്റ് അറിയിച്ചു.
സ്വര്‍ണ്ണാഭരണ വിപണന രംഗത്ത് കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യം പേ റുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി തകര്‍പ്പന്‍ ഓഫറുകളും ആനുകൂല്ല്യങ്ങളുമാണ് വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.ഓരോ പര്‍ച്ചേയ്‌സിനും എക് സ്ട്രാ സേവിംഗ്‌സും എക്‌സ്ട്രാ ബെനഫിറ്റ്‌സും ലഭിക്കും.ഓരോ 15 ദിവസത്തിലും നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനങ്ങളുമുണ്ട്.
അനുദിനം ഉയരുന്ന സ്വര്‍ണ്ണവിലയില്‍ നിന്നും ആശ്വാസം പകരാന്‍ സുരക്ഷാ ഗോള്‍ഡ് പര്‍ച്ചേയ്‌സ് പ്ലാനും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഉപഭോക്താക്കള്‍ക്കായി കാഴ്ചവെക്കുന്നു. ഉപഭോക്താ വിന്റെ ബഡ്ജറ്റിന് അനുസരിച്ച് പദ്ധതിയില്‍ അംഗമാകാവുന്നതാണ്. വര്‍ഷിക പദ്ധതി,സിംഗിള്‍ ബോണസ് പദ്ധതി,ഡബിള്‍ ബോണസ് പദ്ധതി എന്നിങ്ങനെ മൂന്ന് തരം പദ്ധതിയാണ് സുരക്ഷാ ഗോള്‍ഡ് പര്‍ച്ചേയ്‌സിലുള്ളത്.വാര്‍ഷിക പദ്ധതി പ്രകാരം സ്വര്‍ണ്ണം വാങ്ങു മ്പോള്‍ പണിക്കൂല 3.5 ശതമാനം മാത്രമായിരിക്കും ഈടാക്കുക. സിംഗിള്‍ ബോണസ് പദ്ധതിയില്‍ പണിക്കൂലിയില്‍ 60 ശതമാനം ഡിസ്‌കൗണ്ടും ഒരു മാസത്തെ സൗജന്യ ബോണസും ലഭിക്കും. ഡ ബിള്‍ ബോണസ് പദ്ധതിയില്‍ പണിക്കൂലിയില്‍ 60 ശതമാനം ഡി സ്‌കൗണ്ടും രണ്ട് മാസത്തെ സൗജന്യ ബോണസ്സും ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.കസ്റ്റമര്‍ കെയര്‍ നമ്പര്‍: 1800 833 916.