Month: July 2021

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം :എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേ ടിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ് കണ്ടമംഗലം യൂണിറ്റ് അനുമോദിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാ ടനം ചെയ്തു.കോട്ടോപ്പാടം പഞ്ചായത്ത് മെമ്പര്‍ നിജോ വര്‍ഗീസ്, കോ ണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആസ്മണി, സമീര്‍,സമദ്,…

അഗളിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

അഗളി:കോവിഡ് സ്ഥിരീകരണ നിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡി കാറ്റഗറിയിലായ അഗളി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാ ക്കും.പഞ്ചായത്തിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വില യിരുത്താന്‍ പോലീസും ആരോഗ്യവകുപ്പും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുക്കാലി,കോട്ടത്തറ എന്നിവടങ്ങളില്‍ ബാരിക്കേഡുകള്‍ വച്ച് അനാ വശ്യ…

കുന്തിപുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കോട്ടോപ്പാടം വല്ലക്കാടന്‍ വീട്ടില്‍ ജുമൈലയുടെ മകന്‍ നിഷാദുല്‍ ഹാഷിം (22) മരണപ്പെട്ടത്. ദേശീയപാതയില്‍ കുന്തിപുഴ കമ്മ്യൂണി റ്റി ഹാളിന് മുന്‍വശത്ത് ബൈക്ക് മറിഞ്ഞാണ് അപകടം. ബുധനാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. ഹാഷിം സഞ്ചരിച്ച…

സ്വകാര്യ ഫാക്ടറിയില്‍ തീപിടിത്തം; മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ കാപ്പുപറമ്പില്‍ സ്വകാ ര്യ ഫാക്ടറിയിലെ തീപിടിത്തം അണക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍,നാട്ടുകാര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പൊ ള്ളലേറ്റു. വെറ്റിലക്കുളത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഇത്…

അമ്പലപ്പാറയില്‍ തീപിടിത്തം,നിരവധി പേര്‍ക്ക് പൊള്ളലേറ്റു

കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറയില്‍ മലമുകളിലുള്ള കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തില്‍ തീപിടിത്തം.ഇന്ന് വൈകീട്ടോ ടെയാണ് സംഭവം.വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയ ണക്കുന്നതിനിടെ ടാങ്ക് പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. നി രവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. തീയണക്കുന്നതിനാ യി പെരിന്തല്‍മണ്ണയില്‍ നിന്നുള്‍പ്പടെ ഫയര്‍ഫോഴ്‌സിന്റെ യൂണി റ്റുകള്‍…

കരടിയോട്ടില്‍ സംയുക്ത പരിശോധന പുനരാരംഭിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കരടിയോട് ഭാഗത്ത് കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ട വനം റെവന്യു വകുപ്പുകളുടെ സം യുക്ത പരിശോധന പുനരാരംഭിച്ചു.വട്ടത്തൊടി ബാലന്റെ സ്ഥലത്ത് നിന്നാണ് വ്യാഴാഴ്ച സര്‍വേ തുടങ്ങിയത്.വനം റെവന്യു ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷമുള്ള ധാരണപ്രകാര മാ ണ്…

ഉപ്പുകുളത്തെ വന്യജീവി സാന്നിദ്ധ്യം; ഒടുവില്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനം

അലനല്ലൂര്‍: വന്യജീവി ശല്യം ഉറക്കം കെടുത്തുന്ന ഉപ്പുകുളത്ത് ഒടു വില്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനം.തിരുവനന്തപുരംത്ത് വനം മ ന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ന്ന വനംവകുപ്പ് ഉന്നത ഉദ്യോ ഗ സ്ഥരുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച് ധാരണ യായത്. അഡ്വ എന്‍ ഷംസുദ്ദീന്‍…

താഴുന്നില്ല ടിപിആര്‍;കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയില്‍ മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയും തത്ഫലമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തതോ ടെ മണ്ണാര്‍ക്കാട് വീണ്ടും കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലാ യി.താലൂക്കില്‍ കുമരംപുത്തൂര്‍, തെങ്കര,കോട്ടോപ്പാടം, അലനല്ലൂര്‍, കരിമ്പ,മണ്ണാര്‍ക്കാട് നഗരസഭ,കാഞ്ഞിരപ്പുഴ തുടങ്ങിയ ഏഴു തദ്ദേശ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക്…

ഷോളയൂര്‍ ആശുപത്രിയില്‍
പച്ചക്കറി കൃഷി തുടങ്ങി;
കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍

ഷോളയൂര്‍: ചികിത്സയും മരുന്നും മാത്രമല്ല ഷോളയൂരിലെ കുടും ബാരോഗ്യ കേന്ദ്രത്തില്‍ ഇനി കൃഷിയുമുണ്ട്.പോഷകാഹാര കുറവ് നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍ മണ്ണിലേ ക്കിറങ്ങുകയാണ്.ആശുപത്രി വളപ്പിലെ അരയേക്കറോളം സ്ഥലത്ത് വിവിധങ്ങളായി പച്ചക്കറികളാണ് കൃഷി ചെയ്യാന്‍ പോകുന്നത്. സദു ദ്യമത്തിന് കൃഷിവകുപ്പിന്റെ സഹകരണവുമുണ്ട്.വിഷം…

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി: സ്ഥലമേറ്റെടുപ്പില്‍ പരിസ്ഥിതി ആഘാത പ്രശ്‌നമില്ലെന്ന് വിദഗ്ദസമിതി

വ്യവസായ ശൃംഖലയുടെ സാമീപ്യം അനുകൂലമെന്ന് വില യിരുത്തല്‍ പാലക്കാട് : കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗ മായി പുതുശ്ശേരി സെന്‍ട്രല്‍,പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളില്‍ നിന്നുള്ള സ്ഥലമേറ്റെടുപ്പില്‍ പരിസ്ഥിതി ആഘാത പ്രശ്‌നമില്ലെന്ന് വിദഗ്ദസമിതി വിലയിരുത്തി. കഞ്ചിക്കോട് വ്യവസായ ശൃംഖലയു ടെ സാമീപ്യം…

error: Content is protected !!