കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറയില്‍ മലമുകളിലുള്ള കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തില്‍ തീപിടിത്തം.ഇന്ന് വൈകീട്ടോ ടെയാണ് സംഭവം.വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീയ ണക്കുന്നതിനിടെ ടാങ്ക് പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. നി രവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. തീയണക്കുന്നതിനാ യി പെരിന്തല്‍മണ്ണയില്‍ നിന്നുള്‍പ്പടെ ഫയര്‍ഫോഴ്‌സിന്റെ യൂണി റ്റുകള്‍ എത്തിയിട്ടുണ്ട്.പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!