മണ്ണാര്‍ക്കാട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ സ്ഥാപക ദി നത്തില്‍ മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതീകാത്മ ക പെന്‍ഷന്‍ വിതരണം നടത്തി, ജില്ലയിലെ ഒരു വ്യക്തിക്കാണ് പ്ര തീകാത്മകമായി പെന്‍ഷന്‍ നല്‍കിയത്.ഓവര്‍സീസ് -ഇസ്രായേല്‍ നാഷണല്‍ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 10,000/രൂപ കിഡ്‌നി രോഗി യായ മണ്ണാര്‍ക്കാട് സ്വദേശി സനലിന് കമ്മിറ്റി ഭാരവാഹികള്‍ കൈ മാറി.ചിന്‍മയാനന്ദന്‍,അയമുട്ടി, കോടിയില്‍ ഷംസു, അബ്ബാസ് എ ന്നിവര്‍ ഫണ്ട് കൈമാറ്റ ചടങ്ങിന് നേതൃത്വം നല്‍കി അറുപത് വയ സ്സുകഴിഞ്ഞ മുഴുവന്‍ പേര്‍ക്കും തുല്യ പെന്‍ഷന്‍ നല്‍കണമെന്ന ആശയം ഉയര്‍ത്തി പിടിച്ചു കൊണ്ടാണ് പ്രതീകാത്മക പെന്‍ഷന്‍ വിതരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.