Month: May 2021

കോവിഡ് പ്രതിരോധം
മാതൃകയായ് ചളവ

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചളവയില്‍ അംഗ പരിമിതര്‍, കിടപ്പു രോഗികള്‍, യാത്ര ചെയ്യാന്‍ കഴിയാത്തവര്‍, യാത്രാ സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ക്കായി വീടുകളിലെത്തി ഡോക്ടറുടെ സേവനം ലഭ്യമാക്കി ഡോക്ടറും അരികിലുണ്ട് സഞ്ചരി ക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കി മാതൃക യായി.…

എടത്തനാട്ടുകരയില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അണുനശീകരണം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ യൂത്ത് ലീഗ് വൈ റ്റ് ഗാര്‍ഡ് അണുനശീകരണം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മി റ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്റ്,…

അലനല്ലൂരില്‍ ഉള്‍പ്പടെ ഏഴ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസി ലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസി ലിയറി കെയര്‍ സെന്ററുകളുടെ എണ്ണം 43 ആയി.…

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:താലൂക്ക് ടിപ്പര്‍ ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് കൈ താങ്ങായി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു. സലീം അക്കിപ്പാടം,ആബിദ് ഗുഡ്‌വില്‍,ഹമീദ് കൊടക്കാട്,സുധീഷ് മണ്ണാര്‍ക്കാട് , ഷറഫുദ്ധീന്‍ അവണക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.ബാബു…

വീടുകളിലേക്ക് റേഷന്‍ നേരിട്ടെത്തിച്ച് വാര്‍ഡ്‌മെമ്പറും സംഘവും

അലനല്ലൂര്‍: പഞ്ചായത്തിലെ ആലുങ്ങല്‍ വാര്‍ഡിലുള്ള തിരുവാല പ്പറ്റ പ്രദേശത്തുകാര്‍ക്ക് റേഷന്‍ സാധനങ്ങളും പച്ചക്കറി കിറ്റുകളും വീടുകളിലെത്തിച്ച് നല്‍കി വാര്‍ഡ് മെമ്പര്‍ മധുമാസ്റ്റര്‍.റേഷന്‍ കട കളില്‍ നേരിട്ടെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു.ഇത് കണ്ടറിഞ്ഞാണ് വാര്‍ഡ് മെമ്പര്‍ സിവില്‍ സപ്ലൈസ് വകുപ്പുമായി…

യൂത്ത് കോണ്‍ഗ്രസ് അണുനശീകരണ പ്രവര്‍ത്തനം നടത്തി

അലനല്ലൂര്‍: സിനിമാക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിതരായി കഴിഞ്ഞ വീടും പരിസരവും യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി, നവാസ് ചോലയില്‍,ഷമീം അക്കര,സഞ്ജു ആറാട്ടുതൊടി, എ. ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

നഗരസഭ ചെയര്‍മാന്റെ സ്‌നേഹ വണ്ടി ഓടിത്തുടങ്ങി

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സ്‌നേഹവണ്ടി നിരത്തിലിറക്കി മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.നഗരസഭ പരിധിയിലെ കോവിഡ് ബാധിതരായവര്‍ക്ക് പരിശോധിക്കും അത്യാഹിത ഘട്ടങ്ങളില്‍ രോഗികള്‍ക്കോ അവരെ ശുശ്രൂഷിക്കുന്നവര്‍ക്കോ യാത്ര ചെയ്യുന്ന തിനായാണ് ചെയര്‍മാന്‍ സ്വന്തം വാഹനം നിരത്തിലിറക്കിയിരി…

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കി തൊഴില്‍മേഖല തുറക്കണം: കെവിവിഇഎസ്

മണ്ണാര്‍ക്കാട്: സമയം ചുരുക്കി പ്രവൃത്തി ദിനം കുറച്ച് അങ്ങാടികളി ലെ തിരക്ക് കുറക്കുന്നതിന്റെ ശാസ്ത്രീയത അധികൃതര്‍ വ്യക്തമാ ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ആവശ്യ പ്പെട്ടു.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കി…

ലോക്ക് ഡൗണ്‍ ഇളവുകള്‍ കണ്ടൈന്‍മെന്റ് സോണുകളിലും പൂര്‍ണ്ണമായും അടച്ച തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ബാധകമല്ല

പാലക്കാട്: കോവിഡ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹ ചര്യത്തില്‍ ചൊവ്വ,ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കടകള്‍ കോവിഡ് രോഗികള്‍ കൂടുതലുള്ള കണ്ടൈന്‍മെന്റ് സോണുകളിലും പൂര്‍ണ്ണമായും അടച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും…

കാരയില്‍ ആന്റിജന്‍ പരിശോധന ക്യാമ്പ്;
21 പേര്‍ പോസിറ്റീവ്

അലനല്ലൂര്‍: കാരയില്‍ നടന്ന സൗജന്യ ആന്റിജന്‍ പരിശോധന ക്യാ മ്പില്‍ 21 പേരില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.കോവിഡ് ബാധിതരു മായി സമ്പര്‍ക്കമുണ്ടായവരും രോഗലക്ഷണങ്ങളുമു ള്ളവരുമായ 62 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇഎംഎസ് മെമ്മോ റിയല്‍ നീതി മെഡിക്കല്‍ ലാബും കാര…

error: Content is protected !!