കോട്ടോപ്പാടം:ബി.ജെ.പി കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ കോവിഡ് -19 ഹെല്‍പ്പ് ലൈന്‍ എമര്‍ജന്‍സി വാഹനം മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സുമേഷ് ഉത്ഘാടനം ചെയ്തു.മണ്ഡലം സെക്ര ട്ടറി രാജു പി, കോട്ടോപ്പാടം ഏരിയ പ്രസിഡന്റ് രതീഷ് കല്ലിങ്ങല്‍, യുവമോര്‍ച്ച സെക്രട്ടറി വിനോദ്, സുരേഷ് സി എന്നിവര്‍ പങ്കെടു ത്തു.രോഗികളുടെ ആശുപത്രി യാത്ര, ടെസ്റ്റ്, വാക്‌സിനേഷന്‍ സം ബന്ധിച്ച യാത്രകള്‍ക്കും മറ്റു അവശ്യ ഘട്ടത്തിലും വാഹനത്തിനാ യി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍.7034808858, 96339 55225, 92070 78125.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!