മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സ്‌നേഹവണ്ടി നിരത്തിലിറക്കി മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.നഗരസഭ പരിധിയിലെ കോവിഡ് ബാധിതരായവര്‍ക്ക് പരിശോധിക്കും അത്യാഹിത ഘട്ടങ്ങളില്‍ രോഗികള്‍ക്കോ അവരെ ശുശ്രൂഷിക്കുന്നവര്‍ക്കോ യാത്ര ചെയ്യുന്ന തിനായാണ് ചെയര്‍മാന്‍ സ്വന്തം വാഹനം നിരത്തിലിറക്കിയിരി ക്കുന്നു.സ്‌നേഹവണ്ടിയില്‍ യാത്ര സൗജന്യമായിരിക്കും.കോവിഡ് 19 എമര്‍ജന്‍സി വാഹനത്തിന്റെ സേവനം ലഭിക്കാന്‍ 9497 735 798, 9447 052 773, 9961 778 624 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.