മണ്ണാര്‍ക്കാട്:താലൂക്ക് ടിപ്പര്‍ ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് കൈ താങ്ങായി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു. സലീം അക്കിപ്പാടം,ആബിദ് ഗുഡ്‌വില്‍,ഹമീദ് കൊടക്കാട്,സുധീഷ് മണ്ണാര്‍ക്കാട് , ഷറഫുദ്ധീന്‍ അവണക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.ബാബു കൊടക്കാട് സ്വാഗതവും മജീദ് പാലൊളി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!