Month: May 2021

ആദിവാസി പുനരധിവാസം മറയാക്കി കൊള്ളയെന്ന് കോണ്‍ഗ്രസ്

കഞ്ഞിരപ്പുഴ: പഞ്ചായത്തിലെ ആദിവാസി പുനരധിവാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ട് ചില നിക്ഷിപ്ത താല്പ ര്യക്കാര്‍ അനധികൃതമായി ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാ ണ് നടത്തിവരുന്നതെന്നും ഇതിനെതിരെ നിയമ പോരാട്ടത്തിന് കോ ണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമെന്നും കാഞ്ഞിരപ്പുഴ മണ്ഡലം കോ…

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : നഗരസഭയിലെ വാര്‍ഡ് 17 മുണ്ടേക്കരട് പ്രദേശത്തെ 150 ലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി കിറ്റ് വിതര ണം നടത്തി.സി.പി.എം മുക്കണ്ണം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നടന്ന പരിപാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. ജയ രാജ് ഉദ്ഘാടനം…

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടിയേക്കും,മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി യേക്കും.ഇത് സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപി ക്കും.സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമാ യിരുന്നു ഇന്നലെ.ഇത് 10 ശതമാനത്തില്‍ താഴുന്നതും വരെ നിയന്ത്ര ണങ്ങള്‍ തുടരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.ലോക്ക്…

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: പെരിമ്പടാരി കിഴക്കുംപുറം കോളനിയിലെ വീടു കളിലേക്ക് ഭക്ഷ്യകിറ്റുകളെത്തിച്ച് നല്‍കി കെടിഎം ഹൈസ്‌കൂള്‍ അധ്യാപകരും ജീവനക്കാരും.വാര്‍ഡ് കൗണ്‍സിലര്‍ മാസിത സത്താ ര്‍ മുഖേനയാണ് കിറ്റുകള്‍ നല്‍കിയത്.പ്രധാന അധ്യാപകന്‍ രാധാ കൃഷ്ണന്‍,അധ്യാപകരായ അബൂ ഫൈസല്‍,വിനോദ് വിമല്‍ എന്നി വര്‍ നേതൃത്വം നല്‍കി.

നൂതനഅധ്യാപക പരിശീലനവുമായി സംസ്ഥാന അധ്യാപക കൂട്ടായ്മ

അലനല്ലൂര്‍ : മഹാമാരി കാലത്ത് ക്ലാസ് റൂം പഠനം അസാധ്യമായ കുട്ടികള്‍ക്ക് നൂതന സാങ്കേതികവിദ്യയിലൂടെ നേരിട്ട് കണ്ടും കേട്ടും പഠന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അധ്യാപക കൂട്ടായ്മ യുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം നടത്തി.ഗൂഗിള്‍ ക്ലാസ്‌ റൂം ,ജാം ബോര്‍ഡ് ,വാട്‌സാപ്പ് ലൈവ്ക്ലാസ്…

പച്ചക്കറി കിറ്റ് എത്തിച്ച് നല്‍കി

കുമരംപുത്തൂര്‍: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ വീടുകളി ലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല്‍കി കുമരംപുത്തൂരിലെ മഹാ ത്മാ ക്ലബ്ബ്.166ഓളം വീടുകളിലേക്കാണ് പച്ചക്കറി കിറ്റുകള്‍ വിതര ണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് അംഗങ്ങളായ അനീസ് ഷബീബ് ബഷീര്‍…

വാര്‍ഡ് തല സമിതി യോഗം ചേര്‍ന്നു

കോട്ടോപ്പാടം:കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിനായി തിരുവിഴാംകുന്ന് വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈലിന്റെ അധ്യ ക്ഷതയില്‍ വാര്‍ഡ്തല സമിതി യോഗം ചേര്‍ന്നു.നാലുശ്ശേരിക്കുന്ന് കേരളശ്രീ സ്വയം സഹായ സംഘം തിരുവിഴാംകുന്നിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് മാസ്‌ക്,സാനിറ്റൈസര്‍,ഗ്ലൗസ്സ്,ആറ് പള്‍സി ഓക്‌സീ മീറ്റര്‍ എന്നിവര്‍ നല്‍കി.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍…

മാതൃകയായി യൂത്ത് ലീഗ്: എടത്തനാട്ടുകരയിലെ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് ഭക്ഷണം നല്‍കും

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എടത്തനാട്ടു കരയില്‍ ഗവ.ഹൈസ്‌കൂളില്‍ ആരംഭിച്ച ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് യൂത്ത് ലീഗ് ഭക്ഷണം നല്‍കും. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ മൂന്ന് നേരത്തെയും ഭക്ഷണ വിതര ണമാണ് യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഏറ്റെടുത്തി രിക്കുന്നത്. ഒരു…

ജീവന്‍ രക്ഷാ ഔഷധം കൈമാറി

അലനല്ലൂര്‍: എടത്തനാട്ടുകരയിലെ ഹോമിയോ ഡോക്ടറായ ഷബ്‌ന സിഎന്‍ പടിക്കപ്പാടം വാര്‍ഡ് ജാഗ്രതാ സമിതിക്ക് ജീവന്‍ രക്ഷാ ഔഷധ കൈമാറി.ഓക്‌സിജന്റെ അളവു കുറയുന്ന കോവിഡ് ബാധിതര്‍ക്കായുള്ള കാര്‍ബോ വെജിറ്റാബിലിസ് മരുന്നാണ് നല്‍കി യത്.വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ മഠത്തൊടി അലി…

കോവിഡ് പ്രതിരോധം; മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍

അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ ന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായഹസ്ത്തവുമായ എട ത്തനാട്ടുകര സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പാറോ ക്കോട്ട് അബ്ദുല്ല എന്ന കുഞ്ഞാന്‍. എടത്തനാട്ടുകരയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഞ്ഞാന്‍ മുന്നിട്ടിറങ്ങിയി രിക്കുന്നത്. ഓരോ വാര്‍ഡിലേക്കും…

error: Content is protected !!