കുമരംപുത്തൂര്‍: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ വീടുകളി ലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് നല്കി കുമരംപുത്തൂരിലെ മഹാ ത്മാ ക്ലബ്ബ്.166ഓളം വീടുകളിലേക്കാണ് പച്ചക്കറി കിറ്റുകള്‍ വിതര ണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് അംഗങ്ങളായ അനീസ് ഷബീബ് ബഷീര്‍ സി പി ജാസിര്‍ ഉബൈദ് ഷമീര്‍ റമീസ് ഷഹീര്‍ ഷാജഹാന് ഷഹീര്‍ ടി സുമീര്‍ ഷിബിലി, എന്നിവര്‍ പങ്കെടുത്തു.