മണ്ണാര്‍ക്കാട് : നഗരസഭയിലെ വാര്‍ഡ് 17 മുണ്ടേക്കരട് പ്രദേശത്തെ 150 ലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറി കിറ്റ് വിതര ണം നടത്തി.സി.പി.എം മുക്കണ്ണം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ നടന്ന പരിപാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. ജയ രാജ് ഉദ്ഘാടനം ചെയ്തു.സഹലു ചീരത്തടയന്‍ അദ്ധ്യക്ഷനായി. അരവിന്ദാക്ഷന്‍ അനീഷ്, കൃഷ്ണകുമാര്‍, ഹംസപ്പ,രമേശന്‍, അഭിലാ ഷ്,കേശവന്‍,ജലീല്‍,സുഹൈല്‍,മുജിബ്,രാമന്‍,സതീദേവി,തങ്കമ്മ എന്നിവര്‍ നേതൃത്വം നല്‍കി.ബ്രാഞ്ച് സെക്രട്ടറി പി.രാമചന്ദ്രന്‍ സ്വാഗതവും.ശശിധരന്‍ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!