Month: May 2021

മിനി ലോക്ക് ഡൗണ്‍: നിയന്ത്രണം ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. വാഹന ങ്ങളും പിടിച്ചെടുത്തു.മിനി ലോക്ക് ഡൗണിന്റെ ഭാഗമായി നടപ ടികള്‍ പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്.മാസ്‌ക് ശരിയായ വിധത്തി ല്‍ ധരിക്കാത്തവര്‍ക്കും അകലം പാലിക്കാത്തവര്‍ക്കുമെതിരെ നട പടി സ്വീകരിക്കും.കോവിഡ് മാനദണ്ഡങ്ങളും…

ലോറി മറിഞ്ഞു

തച്ചമ്പാറ: ദേശീയപാതയില്‍ മുള്ളത്ത്പാറയില്‍ ലോറി മറിഞ്ഞു.നാരങ്ങ കയറ്റി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് മറഞ്ഞത്. ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്യമായ പരുക്കില്ല,റോഡ് പുനര്‍നിര്‍മ്മാണം നടത്തിയശേഷം ഇവിടെ ധാരാളം അപകടങ്ങള്‍ നടന്നിട്ടുണ്ട്. മഴ പെയ്താല്‍ വാഹനങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്

വാടകയിളവ് വേണം;
വ്യാപാരികള്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: നിലവിലെ മിനി ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ വ്യാ പാരികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂ ണിറ്റ് ഭാരവാഹികള്‍ ബില്‍ഡിങ്് ഓണേഴ്സ് ഭാരവാഹികള്‍ക്ക് കൈ മാറി. നിലവിലെ വാടക വിഷയങ്ങളും ചര്‍ച്ച ചെയ്തു.…

ഓക്‌സിജന്‍, ഐ.സി.യു ബെഡുകള്‍ ജില്ലയില്‍ സജ്ജം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്. എല്‍. ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയി ച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്.ഐ.സി.യു…

കണ്ടയ്ന്റ്‌മെന്റ് സോണിലെ
പാതയോരത്ത് കയ്യുറകള്‍
ഉപേക്ഷിക്കപ്പെട്ട നിലയില്‍

അലനല്ലൂര്‍: പഞ്ചായത്തിലെ കണ്ടെയ്ന്റ്‌മെന്റ് സോണുകളിലൊ ന്നായ പെരിമ്പടാരി വാര്‍ഡില്‍ പാതയോരത്ത് കയ്യുറകള്‍ ഉപേ ക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തി യിലാക്കി.ഭീമനാട് സ്‌കൂള്‍പ്പടി ചങ്ങലീരിപ്പാടം പാതയോരത്താണ് രാവിലെയോടെ നാട്ടുകാര്‍ കയ്യുറകള്‍ കണ്ടത്.ഉടന്‍ വാര്‍ഡ് മെമ്പ റേയും ആരോഗ്യവകുപ്പിനേയും പോലീസിനേയും അറിയിക്കുക യായിരുന്നു.വാര്‍ഡ്…

അലനല്ലൂര്‍ ഉങ്ങുംപടിയില്‍ വെള്ളക്കെട്ട് ദുരിതമാകുന്നു

അലനല്ലൂര്‍:കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ പാലക്കാ ഴിക്ക് സമീപം ഉങ്ങുംപടിയിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമു ട്ടിലാഴ്ത്തുന്നു.മഴ വെള്ളം ഒഴുകിപ്പോകാന്‍ അഴുക്കുചാല്‍ ഇല്ലാത്ത താണ് ഇതിന് ഇടവരുത്തുന്നത്.ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതം.കഴിഞ്ഞ ദിവ സം പെയ്ത മഴയിലും വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ…

വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായി

പാലക്കാട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവ ദിക്കുക എന്നിവക്കായി നടത്തുന്ന വാഹന പരിശോധന മെയ് 31 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാദുരന്ത നിവാരണ അതോറിറ്റി…

കുണ്ടൂര്‍ക്കുന്നില്‍ ‍ നാഗലിംഗമരം പൂത്തു

തച്ചനാട്ടുകര: കുണ്ടൂര്‍ക്കുന്ന് മുല്ലക്കല്‍ ശിവക്ഷേത്രത്തിനു മുന്നി ലെ നാഗലിംഗം പൂത്തു.മരം നിറയെ പൂക്കളും കായ്കളുമായി നില്‍ ക്കുന്ന നാഗലിംഗമരം നയനാനന്ദകരമായ കാഴ്ചയാവുകയാണ്.കേര ളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന ഈ വൃക്ഷം അലങ്കാരച്ചെടി കളില്‍ ഒന്നാമനാണ്.സുഗന്ധവും വര്‍ണവും മേളിക്കുന്ന പുഷ്പങ്ങളാ ണ് ആകര്‍ഷണം.ഉഷ്ണമേഖലാ മഴക്കാടുകളില്‍…

പണി പൂര്‍ത്തിയായ റോഡ് പൊളിച്ച് വാട്ടര്‍ അതോറിറ്റിയുടെ പണി

തച്ചമ്പാറ: റോഡ് പണി പൂര്‍ത്തിയായപ്പോള്‍ പതിവ് പോലെ വാട്ടര്‍ അതോറിറ്റി റോഡ് പൊളിച്ച് പണി തുടങ്ങി. തച്ചമ്പാറ – മുതുകുര്‍ശ്ശി റോഡില്‍ മുതുകുര്‍ശ്ശി റിക്രിയേഷന്‍ ക്ലബ്ബിന് സമീപമാണ് റോഡ് പൊളിച്ച് പണി നടത്തിയത്. പൈപ്പ് ചോര്‍ച്ച പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇവിടെ റോഡ്…

മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

പാലക്കാട്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജന ങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സം വിധാനം ഉപയോഗപ്പെടുത്തുന്നതിനായി മോട്ടോര്‍ വാഹന വകു പ്പിന്റെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ആരം ഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകി…

error: Content is protected !!