Month: May 2021

അഴുക്കുചാല്‍ വൃത്തിയാക്കി;
നായാടിക്കുന്ന് റോഡിലെ വെള്ളക്കെട്ടിന്
താത്കാലിക പരിഹാരം

മണ്ണാര്‍ക്കാട് :നഗരത്തില്‍ നായാടിക്കുന്ന് റോഡില്‍ മഴയത്ത് രൂപ പ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ഇടപെട്ട് താത്കാലിക പരിഹാരം കണ്ടു.മണ്ണ് മൂടിക്കിടന്ന പാതയോരത്തെ അഴുക്ക് ചാല്‍ വൃത്തിയാക്കി.അഴുക്കുചാല്‍ മൂടി കിടന്നതാണ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്.വെള്ളക്കെട്ട് സൃഷ്ടിക്കുന്ന യാത്ര ദുരിതം നഗരസഭ…

കോവിഡ് രോഗവ്യാപനം:
അലനല്ലൂരില്‍ വാര്‍ റൂം തുറന്നു

അലനല്ലൂര്‍: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ സം ശയങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍ കുന്നതിനുമായി അലനല്ലൂര്‍ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും വാര്‍ റൂം തുറന്നു. 9495856314 ,9400843202,6282782236,9048461873,9447924249,9495036171,9645899423,9447368219 എന്നീ നമ്പറുകളില്‍…

വ്യാപാര മേഖലയെ സംരക്ഷിക്കാന്‍
സര്‍ക്കാര്‍ തയ്യാറാവണം
:കെവിവിഇഎസ്

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന പ്രയാ സങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീക രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മ ണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റി ഓണ്‍ലൈനില്‍ ചേര്‍ന്ന യോ…

നാട് സമ്പൂര്‍ണ ലോക്ക് ഡൗണില്‍: പോലീസ് പരിശോധന കര്‍ശനം

മണ്ണാര്‍ക്കാട്:കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെ ടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാ ബല്യത്തിലായി.ശനിയാഴ്ച രാവിലെ ആറ് മുതല്‍ 16ന് അര്‍ധരാത്രി വരെയാണ് ലോക് ഡൗണ്‍. റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ പാര്‍സല്‍ നല്‍കാം.വീട്ടുജോലിക്കാര്‍ ദിവസ വേ…

കിണര്‍ ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശി സുധമ മാഹ്‌ തോ (23) ആണ് വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.അഗളി ഒമ്മല കാറ്റുമുക്കിലായിരുന്നു സംഭവം നടന്നത്.കിണറിനകത്ത് വൃത്തിയാക്കുന്നതിനിടെ മണ്ണി ടിയുകയായിരുന്നു. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട…

ദേശീയപാതയില്‍ അപകട പരമ്പര;ഭാഗ്യവശാല്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല

കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകട പരമ്പര.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഴ പെയ്ത സമയ ത്തായിരുന്നു അപകടങ്ങള്‍.മിനുട്ടുകളുടെ വ്യത്യാസത്തിലാണ് മൂന്നിടങ്ങളില്‍ വാഹനാപകടം ഉണ്ടായത്.ആര്‍ക്കും പരിക്കില്ല. ദേ ശീയപാത കല്ലടിക്കോട് പാറോക്കോട് ദാറുല്‍ അമന്‍ സ്‌കൂളിന് മുന്‍ വശം ബസ്സും ടെമ്പോ…

സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്നോടൊപ്പം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെ യ് 8 മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോ ഗവ്യാപനം നിയന്ത്രിക്കുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്ര ണങ്ങള്‍ തുടരാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷ…

കോവിഡ് പ്രതിരോധം: മൃഗാശുപത്രികളില്‍ നിയന്ത്രണം

മണ്ണാര്‍ക്കാട്:കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ ക്ക സാധ്യത ഒഴിവാക്കാന്‍ ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവര്‍ ത്തന ക്രമത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗ സം രക്ഷണ ഓഫീസര്‍ ഡോ.സി.ജെ. സോജി അറിയിച്ചു.മൃഗചികിത്സാ സേവനം ആവശ്യമുള്ള കര്‍ഷകര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാ പനത്തിലെ…

ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റ് വിതരണം

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം മുസ്ലിം ലീഗ് ശിഹാബ് ത ങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രദേശത്തെ 250 ഓളം കു ടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിച്ച് നല്‍കിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.…

കോവിഡ് പ്രതിരോധം;
അട്ടപ്പാടിയില്‍ അടിയന്തിരമായി
സജ്ജീകരിക്കുന്നത് 300 കിടക്കകള്‍

അഗളി:അട്ടപ്പാടി മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയുന്നതി നായി അടിയന്തരമായി 300 കിടക്കകള്‍ സജ്ജമാക്കുന്നതായി സി.എ ഫ്.എല്‍.ടി.സി. നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഭൂതിവഴിയിലുള്ള ഐ.ടി.ഡി.പി. ഹോസ്റ്റലില്‍ 100 കിട ക്കകള്‍, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 100 കിടക്കകള്‍,…

error: Content is protected !!