Month: May 2021

ഓക്‌സിമീറ്റര്‍ ചാലഞ്ച് ആവേശപൂര്‍വ്വം ഏറ്റെടുത്ത് എം ഇ എസ് എച്ച് എസ് എസ് ജീവനക്കാര്‍

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ തന്റെ ഡിവിഷനില്‍ സൗജന്യമായി ഓക്‌സി മീറ്ററുകള്‍ നല്‍കുന്ന പദ്ധതിയില്‍ മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളി ലെ അദ്ധ്യാപകരും പങ്കാളിയായി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മണ്ണാര്‍ക്കാട് എം ഇ…

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്;
തിങ്കളാഴ്ച കടകളടച്ചിട്ട് പ്രതിഷേധം

മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം വ്യാപനത്തില്‍ മരിച്ച 22 റേഷന്‍ വ്യാപാരികളോടുള്ള ആദര സൂചകമായും സര്‍ക്കാരിന്റെ നി ഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും മെയ് 17ന് റേഷന്‍ വ്യാ പാരികള്‍ കടകളടച്ച് സമരം ചെയ്യും.കെഎസ്ആര്‍ആര്‍ ഡിഎ, എകെആര്‍ആര്‍ഡിഎ സംയുക്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. റേഷന്‍…

മഴയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ 30 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.ഒരു വീട് പൂര്‍ണമായും തകര്‍ന്നു.മണ്ണാര്‍ക്കാട് താലൂക്കില്‍ ആറ് വീടുകളും അട്ടപ്പാടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. പട്ടാ മ്പി താലൂക്കില്‍ 13, ആലത്തൂര്‍ താലൂക്കില്‍ ആറ്,ഒറ്റപ്പാലം…

പ്രളയസാധ്യത മുന്നില്‍ കണ്ട് ഓറഞ്ച് ബുക്കിലെ നിര്‍ദേശനടപടികള്‍ എല്ലാ വകുപ്പും സ്വീകരിക്കണം

കോവിഡുണ്ട്,മഴക്കാലവും വരുന്നു,പ്രതിരോധം വിലയി രുത്തി ജില്ലാഭരണകൂടം; പാലക്കാട്:പ്രളയ സാധ്യത മുന്നില്‍ കണ്ട് ഓറഞ്ച് ബുക്കിലെ നിര്‍ദേ ശപ്രകാരമുള്ള നടപടികള്‍ എല്ലാ വകുപ്പും സ്വീകരിക്കണമെന്ന് ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു.ജില്ലയില്‍ വിവിധ വകു പ്പുകള്‍ നടത്തി വരുന്ന മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളും…

കോവിഡ് വ്യാപനം; സൗജന്യ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പുകള്‍ നടത്തണം

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാ കുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ വാര്‍ഡുകള്‍ കേന്ദ്രികരിച്ചു സൗജന്യ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പുകള്‍ നടത്തണമെന്ന് യൂത്ത് കോ ണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജാദ് അമ്പല പ്പാറ ഭാരവാഹികളായ നസീം പൂവത്തുംപറമ്പില്‍,നിജോ വര്‍ഗീസ്, ശിഹാബ്…

അട്ടപ്പാടിയില്‍ എല്ലാവര്‍ക്കും വാക്‌സിനേഷനായി സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തും

അഗളി:അട്ടപ്പാടിയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍ കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനി ച്ചു.പരിശോധന വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.വെന്റി ലേ റ്റര്‍,ഓക്‌സിജന്‍ സൗകര്യങ്ങളും കൂടുതല്‍ കരുതിവെക്കും.ഊരുകളി ലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി…

ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

അഗളി:അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു.ഷോളയൂര്‍ യൂക്കാലമട്ടത്ത് താമസിക്കുന്ന കോഴിക്കൂടം സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഡ്രൈവര്‍ പ്രദീപിന് പരിക്കേറ്റു.ഊത്തുക്കുഴയില്‍ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.വിറക് കൊണ്ട് വരാനായി പോ വുകയായിരുന്നു.മഴയത്ത് നിയന്ത്രണം തെറ്റി ജീപ്പ് മറിയുകയാ യിരുന്നുവെന്നാണ്…

ഫാര്‍മസി, ലാബ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം

അലനല്ലൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയു ടെയും ലാബിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ജില്ലാ മെഡിക്കല്‍ ഓ ഫീസറോട് ആവശ്യപ്പെട്ടു. നിലവില്‍ വൈകീട്ട് നാല് മണിവരെ യാണ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഈ സമയം കഴിഞ്ഞ് ആശുപത്രി…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
ആംബുലന്‍സുകള്‍ നല്‍കി

മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ബൃഹത് പദ്ധതി യുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ആംബുലന്‍സുകള്‍ നല്‍ കി.കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്ന വര്‍ക്കും ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായാണ് ആറ് ആം ബുലന്‍സ് നല്‍കിയത്.ബ്ലോക്കിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ…

തുപ്പനാട് പാലത്തിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടു

കല്ലടിക്കോട്: തുപ്പനാട് പുഴയുടെ പാലത്തിൽ ഗ്യാസ് ടാങ്കർ അപക ടത്തിൽപ്പെട്ടു. ഗ്യാസ് നിറച്ചു വരുന്ന ടാങ്കറിന്റെ മുൻഭാഗം നിയന്ത്ര ണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മുൻഭാഗത്തെ ടയർ പുഴയിലേക്ക് തൂങ്ങി. നിറയെ ഗ്യാസ് ഉള്ളതിനാൽ പൊലീസും ഫയ ർഫോഴ്സും ജാഗ്രത പുലർത്തുന്നു.…

error: Content is protected !!