Month: May 2021

കനത്ത മഴ:വീടുകള്‍ തകര്‍ന്നു,കൃഷിനാശവും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ 14 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ ന്നു.വിവിധയിടങ്ങളിലായി 44.16 ഹെക്ടര്‍ കൃഷിനാശവുമുണ്ടായി. കെഎസ്ഇബിയുടെ 168കിലോമീറ്റര്‍ വരുന്ന വൈദ്യുതി ലൈന്‍, 44പോള്‍സ്,മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണ്ണാര്‍ക്കാട് അട്ടപ്പാടി…

ഓക്‌സിമീറ്റര്‍ ചാലഞ്ച് ഏറ്റെടുത്ത് ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയ പെരിമ്പടാരി പ്രദേശങ്ങളില്‍പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് കൗണ്‍സിലര്‍ പ്രഖ്യാപിച്ച പള്‍സ് ഓക്‌ സി മീറ്റര്‍ ചാലഞ്ച് ഏറ്റെടുത്ത് പെരിമ്പടാരി ഗ്രീന്‍വാലി റസിഡ ന്റ്‌സ് അസോസിയേഷന്‍. ആദ്യ ഘട്ടം എന്ന നിലയില്‍ 2 ഓക്‌സി…

എൻ.ഷംസുദ്ദീൻ എം.എൽ.എ അലനല്ലൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

അലനല്ലൂർ: കോവിഡ് വ്യാപനം രൂക്ഷമായ അലനല്ലൂർ ഗ്രാമപഞ്ചാ യത്തിലെ പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹചര്യവും നിയുക്ത എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീൻ വിലയിരുത്തി. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുതുതായി ഒരു ഡോക്ടറെ നിയമി ക്കാനും ഒഴിവുള്ള രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ പോസ്റ്റിലേക്ക്…

കിഴക്കുംപുറം കോളനിക്ക് കൈത്താങ്ങേകി നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്റമെന്റ് സോണിലുള്‍പ്പെട്ട മണ്ണാര്‍ക്കാട് നഗരസഭയിലെ ഒരു പ്രദേശത്ത് ക്വാറ ന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യഭക്ഷ്യ കിറ്റുകള്‍ നല്‍കി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.25-ാം വാര്‍ഡില്‍ കാഞ്ഞിരംപാടം കിഴക്കുംപുറം കോളനിയിലെ ഏഴുപതോളം വീടു കളിലേക്കായാണ് കിറ്റുകള്‍ നല്‍കിയത്.ഭക്ഷ്യകിറ്റുകള്‍…

ഊരുകള്‍ക്ക് കൈത്താങ്ങായി ഉദ്യോഗസ്ഥ കൂട്ടായ്മ

അഗളി:കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതം പേറുന്ന ആദിവാ സി ഊരുകളില്‍ സഹായമെത്തിച്ച് അട്ടപ്പാടിയിലെ ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മയായ നമുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടാ യ്മ.ഊരുകളി ലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളെ ത്തിച്ച് നല്‍കിയാണ് ഉദ്യോഗസ്ഥ കൂട്ടായ്മ താങ്ങാകുന്നത്. മുത്തിക്കു ളം,…

അട്ടപ്പാടി മേഖല കേന്ദ്രീകരിച്ച് ടെസ്റ്റ്
നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍
ഡിഎംഒക്ക് ജില്ലാകലക്ടറുടെ നിര്‍ദേശം

കോവിഡ് പ്രതിരോധം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചേര്‍ന്നു പാലക്കാട്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങ ള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിനു നിലവില്‍ അനുമതി നല്‍ കിയിട്ടുണ്ടെങ്കിലും ജില്ലയിലെ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ ന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം കട കള്‍…

കോവിഡ് ബാധിതര്‍ കൂടുന്നു;
ആന്റിജന്‍ ടെസ്റ്റ് ക്യാമ്പുകള്‍
സംഘടിപ്പിക്കാനൊരുങ്ങി
കോട്ടോപ്പാടം പഞ്ചായത്ത്

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ വിവിധ പ്രദേശങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് ക്യാ മ്പുകള്‍ സംഘടിപ്പിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജ സീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദ്രുതകര്‍മ്മ സേന അടിയന്തര യോഗത്തിലാണ് തീരുമാനം.കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മൂന്ന്…

പത്തനംതിട്ടക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: പത്തനംതിട്ട ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ് നേരിടുന്നതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യില്‍ നിന്നും ഓക്‌സിജന്‍ സിലണ്ടറുകള്‍ നല്‍കി.ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള 150 ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിന്നും 50 എണ്ണ മാണ് പത്തനംതിട്ടയിലേക്ക് കയറ്റി അയച്ചത്.പാലക്കാട് ജില്ലാ കല ക്ടറുടെ…

കിഴക്കുംപാടം കോള നിയെ അണുവി മുക്ത മാക്കിസിവില്‍ഡിഫന്‍സ്

മണ്ണാര്‍ക്കാട് :നഗരസഭയിലെ 25-ാം വാര്‍ഡില്‍ കിഴക്കുംപാടം പട്ടിക ജാതി കോളനിയിലെ മുഴുവന്‍ വീടുകളും സിവില്‍ ഡിഫന്‍സ് അം ഗങ്ങള്‍ അണുവിമുക്തമാക്കി.നഗരസഭ ചെയര്‍മാന്റെ നിര്‍ദേശപ്ര കാരമാണ് കോളനിയില്‍ അണുനശീകരണം പ്രവര്‍ത്തനം നടത്തി യത്. കോളനിയിലെ അറുപതോളം വരുന്ന വീടുകളാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍…

കോവിഡ് ഡ്യൂട്ടി ചോദിച്ചു വാങ്ങി അധ്യാപകന്‍;
മാതൃകയുടെ വേറിട്ടപാഠമായി സാനിര്‍ മാസ്റ്റര്‍

മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ ഭീതിയില്‍ ആ ളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുമ്പോള്‍ പോലീസിനൊപ്പം സേവന നിരതനായി നിരത്തിലിറങ്ങിയ അധ്യാപകന്‍ വേറിട്ട കാഴ്ചയായി. തിരുവിഴാംകുന്ന് സ്വദേശിയും അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ അധ്യാപകുമായ സാനിര്‍ ആണ് കോവിഡ് ഡ്യൂട്ടി ചോദിച്ച് വാങ്ങി പോലീസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്.…

error: Content is protected !!