Month: May 2021

പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 കണ്ടമംഗലത്ത് ഡി വൈഎഫ്‌ഐ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ക്കുള്ള പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ഡി വൈ എഫ് ഐ നേതൃത്വത്തിലുള്ള ദ്രുത കര്‍മസേന നേതൃത്വത്തില്‍ കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍ ഫായിസ…

കോവിഡ് 19: യൂത്ത് ലീഗ് ആംബുലൻസ് സർവീസിനു തുടക്കം കുറച്ചു

മണ്ണാര്‍ക്കാട് : യൂത്ത് ലീഗ് നടത്തിവരുന്ന കോവിഡ് 19′ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പഞ്ചായത്ത്,മുന്‍സിപ്പല്‍ തലങ്ങളില്‍ സജ്ജമാക്കുന്ന ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു. നിര്‍ധനരായ രോഗികളെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതി നും മറ്റുമായി നേരിടുന്ന യാത്രാ ദുരിതം കണക്കിലെടുത്താണ് ജില്ല യില്‍…

പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

അഗളി:കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്ര സവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീ ണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേ ശിച്ച രമ്യ…

18 – 44 പ്രായക്കാരുടെ വാക്‌സിനേഷന്‍: അസുഖബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും അപ് ലോഡ് ചെയ്യണം

പാലക്കാട്: അസുഖബാധിതരായ 18-44 വരെ പ്രായമുള്ളവര്‍ വാക്സി നേഷന് മുന്‍ ഗണനയ്ക്കായി ബന്ധപ്പെട്ട രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറി ല്‍ നിന്നുമുള്ള രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫി ക്കറ്റ് രജിസ്‌ട്രേ ഷന്‍ സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഇതിനുള്ള ഫോമും മുന്‍ഗണന ലഭിക്കുന്ന അസുഖങ്ങള്‍…

അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൈസൈറ്റി എടത്തനാട്ടുകര ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

അലനല്ലൂര്‍: സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ എട ത്തനാട്ടുകര ബ്രാഞ്ച് സംഘം പ്രസിഡന്റ് വി അജിത്കുമാര്‍ ഉദ്ഘാ ടനം ചെയ്തു.ലോക്കറിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് അഡ്വ വി മനോജും ആദ്യനിക്ഷേപ സ്വീകരണം സെക്രട്ടറി ബിനേഷ് ഒവി യും നിര്‍വ്വഹിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്…

മുന്‍സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഡി.സി.സികള്‍ തുടങ്ങാമെന്ന് തീരുമാനം

പാലക്കാട്:മുന്‍സിപ്പല്‍,പഞ്ചായത്ത് തലത്തില്‍ ഡൊമിസിലറി കെ യര്‍ സെന്ററുകള്‍ തുടങ്ങുന്നതിന് ജില്ലാ ഭരണകൂടത്തിന്റേയോ ഡി. ഡി.പിയുടെയൊ(ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്) മുന്‍ കൂര്‍ അനുമതി ആവശ്യമില്ലായെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷത യില്‍ ചേര്‍ന്ന മുന്‍സിപ്പാലിറ്റി, ത്രിതല പഞ്ചായത്ത്തല യോഗത്തില്‍ തീരുമാനമായി.ഡി.സി.സി ജീവനക്കാരെ അതത്…

ടി.പി.ആര്‍ 40 ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പാലക്കാട്: കോവിഡ് രോഗബാധ പ്രതിരോധിക്കാന്‍ കഴിഞ്ഞ ഒരാ ഴ്ചത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാന ത്തില്‍ കൂടുതല്‍ വരുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്തനിവാരണ അതോ റിറ്റി യോ ഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം ഷോളയൂര്‍,…

കാപ്പുപറമ്പില്‍ കോവിഡ് പ്രതിരോധത്തിനായി മഗ്രആക്ഷന്‍ പ്ലാന്‍

കോട്ടോപ്പാടം:പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കാപ്പുപറമ്പ് വാര്‍ഡില്‍ പ്രതിരോധ പ്രവര്‍ത്ത നങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡ് മെമ്പര്‍ ആയിഷയുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.കോവിഡ് പ്രതി രോധത്തിനായി സമ ഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.ഒരു ദിവസം കൊണ്ട് വാര്‍ഡ് തല വി…

അട്ടപ്പാടി ഊരുകളിലേക്ക് പ്രവേശനം കര്‍ശന നിയന്ത്രണത്തോടെ

അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് രോഗവ്യാപനം നി യന്ത്രിക്കുന്നതിനായി ഊരുകളിലേക്കുള്ള പ്രവേശനം കൂടുതല്‍ കര്‍ശനമാക്കിയതായി ഐ.ടി.ഡി.പി. പ്രോജെക്ട് ഓഫീസ് വി. കെ. സുരേഷ്‌കുമാര്‍ അറിയിച്ചു.ഊരുകളില്‍ നിന്ന് പുറത്തു പോകുന്ന തിനും പുറത്ത് നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നതും പരി ശോധിക്കുന്നുണ്ട്. ഊരു നിവാസികള്‍…

അലനല്ലൂരില്‍ അഞ്ച് ഐസൊലേറ്റഡ് വാര്‍ഡുകള്‍

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തിലെ അഞ്ചുവാര്‍ഡുകള്‍ ഐസൊലേ റ്റഡ് വാര്‍ഡുകള്‍. ഉപ്പുകുളം,മുണ്ടക്കുന്ന്, പള്ളിക്കുന്ന്, കലങ്ങോ ട്ടിരി,ആലുങ്ങല്‍ വാര്‍ഡുകളാണ് ഐസൊലേറ്റഡ് വാര്‍ഡുകളാകു ന്നത്.മുപ്പതിലധികം കോവിഡ് രോഗികളുള്ള വാര്‍ഡുകളെയാണ് ഐ സൊലേറ്റഡ് വാര്‍ഡുകളായി പ്രഖ്യാപിക്കുക.കണ്ടെയന്റ്‌മെന്റ് സോണ്‍ കൂടിയായ ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്ന്…

error: Content is protected !!