Month: March 2021

എംകെ ഹരിദാസിനെ കോണ്‍ഗ്രസ് ആദരിച്ചു

മണ്ണാര്‍ക്കാട്:മാധ്യമ പ്രവര്‍ത്തന രംഗത്തെ മാനവിക ശ്രമങ്ങള്‍ക്ക് നൈജീരിയ ആസ്ഥാനമായുള്ള ഡൈനമിക് പീസ് റെസ്‌ക്യുമിഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സംഘടനയുടെ ഹോണറ റി ഡോക്ടറേറ്റ് നേടിയ എം.കെ.ഹരിദാസിനെ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കോണ്‍ഗ്രസ്സ് നേതാക്കന്‍മാരായ അഹമ്മദ്…

രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ക്ക് ജില്ലയില്‍ 96 സ്ഥലങ്ങള്‍ നിശ്ചയിച്ചു

പാലക്കാട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ നടത്തു ന്നതിനും മീറ്റിങ്ങുകള്‍ നടത്തുന്നതിനുമായി 96 ഇടങ്ങള്‍ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു. മുന്‍പ് 22 സ്ഥലങ്ങളാണ് നിശ്ചയിച്ചിരു ന്നത്.…

മണ്ണെണ്ണ വിഹിതം വീട്ടിക്കുറച്ചതില്‍ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

പാലക്കാട്:മാര്‍ച്ച് മാസത്തെ വിതരണത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ സിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ഈ മാസത്തെ വിതരണ ത്തിന് ആവശ്യമുള്ളതിന്റെ 75-80 % മണ്ണെണ്ണ മാത്രമാണ് വിതരണ ത്തിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം നീല,…

മണ്ണാര്‍ക്കാട് യു.ഡി.എഫ്
ചരിത്രനേട്ടം കൈവരിക്കും
:കളത്തില്‍ അബ്ദുള്ള

മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡല ത്തില്‍ എന്‍.ഷംസുദ്ദീന്റെ ഹാട്രിക് വിജയത്തോടെ യു.ഡി.എഫ് ചരിത്രനേട്ടം കൈവരിക്കുമെന്ന് യു.ഡി.ഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള..നിയോജകമണ്ഡലം യു.ഡി.എഫ് നേതൃ യോഗം അല്‍ഫായിദ ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മ യും പൊതുസമൂഹം…

മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

മുളംതണ്ടില്‍ തീര്‍ഥവുമായി മലപൂജാരിമാര്‍ മടങ്ങിയെത്തി അഗളി:അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ത്തിന് ഇന്ന് കൊടിയിറങ്ങും.ഇന്ന് വിശേഷാല്‍ പൂജകള്‍,കന്നുകാലി ലേലം എന്നിവയാണ് ഇന്നത്തെ സമാപനനാളിലെ ചടങ്ങുകള്‍. മല്ലീ ശ്വരന്‍മുടിയില്‍ ശിവരാത്രി നാളില്‍ ജ്യോതി തെളിയിച്ച മലപൂജാ രിമാര്‍ മുളംതണ്ടില്‍ തീര്‍ഥവമായി ഇന്നലെ…

കാട്ടാനയുടെ ആക്രമണം:
പരിക്കേറ്റ യുവാവ് മരിച്ചു

അഗളി:ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെല്‍വരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ ശേഷം ശിരു വാണി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ശെല്‍വരാജ്. ഈ സമയത്ത് അടുത്തുള്ള കാട്ടില്‍…

കല്ലടിക്കോടന്‍ ജൈവ കുത്തരി വിപണിയിലിറക്കി

കല്ലടിക്കോട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അരി കല്ലടിക്കോടന്‍ ജൈവ കുത്തരി എന്ന പേരില്‍ വിപണിയിലി റക്കി കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക്.നീതി സൂപ്പര്‍മാര്‍ ക്കറ്റിലൂടേയും ഇക്കോഷോപ്പിലൂടെയുമാണ് വില്‍പ്പന.അഞ്ച് കിലോ യുള്ള സഞ്ചിയിലാക്കിയാണ് വിപണനം.ഒരു കിലോയ്ക്ക് 50 രൂപ യാണ്…

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും

കല്ലടിക്കോട്:മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കോ ങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാപക ദിനാചര ണവും മുസ്ലിം ലീഗ് നേതൃത്വക്യാമ്പും സംഘടിപ്പിച്ചു കരിമ്പ എച്ച്. ഐ.എസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കള ത്തില്‍…

എസ്എസ്എല്‍സി, +2 പരീക്ഷകള്‍ മാറ്റിവച്ചത് ധിക്കാരപരമെന്ന് ടീച്ചേഴ്‌സ് മൂവ്‌മെന്റ്

മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളു ടെയും അധ്യാപകരുടെയും നിരന്തര അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറ ത്തി പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റി വെച്ച സര്‍ക്കാര്‍ നടപടി ധി ക്കാരപരമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവമെന്റ് അഭിപ്രായ പ്പെട്ടു.സര്‍ക്കാര്‍…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 6405 പേര്‍

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 8096 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 4800 പേരായിരു ന്നു .2037 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (551 പേര്‍ ഒന്നാം ഡോസും 1486 പേര്‍ രണ്ടാം ഡോസും).942 മുന്നണി പ്രവ ര്‍ത്തകരും(…

error: Content is protected !!