അലനല്ലൂര്‍:കണ്ണംകുണ്ട് കടവ് കോസ് വേയുടെയും അപ്രോച്ച് റോ ഡിന്റേയും കോണ്‍ക്രീറ്റ് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അല നല്ലൂര് കണ്ണന്‍കുണ്ട് കൊടിയംകുന്ന് റോഡില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയ തായി കുമരംപുത്തൂര്‍ പൊതു മരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു.ചെറിയ വാഹനങ്ങള്‍ ഒഴികെയുള്ളവ നിരോധിച്ചു.വലിയ വാഹനങ്ങള്‍ ഉണ്ണിയാല്‍ വഴി തിരിഞ്ഞ് പോകണം.