മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടോപ്പാടം സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശി കുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി പദ്ധതി വിശദീ കരിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബ ക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.മഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ തെക്കന്‍ ബഷീര്‍, മണികഠന്‍ വടശ്ശേരി, പഞ്ചാ യത്ത് അംഗങ്ങളായ ഒ. ആയിഷ, നൂറുസ്സലാം, നിജോ വര്‍ഗ്ഗീസ്, രാധാ കൃഷ്ണന്‍ മാസ്റ്റര്‍, ഫായിസ ടീച്ചര്‍, കിളയില്‍ ഹംസ, നസീമ ഐനെല്ലി, കെ.വിനീത, റുബീന ചോലക്കല്‍, സരോജനി, റജീന ടീച്ചര്‍, സി.കെ സുബൈര്‍, അബൂബക്കര്‍ നാലകത്ത്, ഒ. നാസര്‍, കെ.ടി അബ്ദുള്ള, റഷീദാ പുളിക്കല്‍, ഇര്‍ഷാദ് മാസ്റ്റര്‍, ഫാസീല സുഹൈല്‍, ആസൂത്ര ണ സമിതി അംഗങ്ങളായ പാറശ്ശേരി ഹസ്സന്‍, കെ.പി ഉമ്മര്‍, എ അസൈനാര്‍ മാസ്റ്റര്‍, സി.ജെ രമേശ്, സൈനുദ്ദീന്‍ താളിയില്‍, ഒ. അബ്ദു സമദ്, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റഫീന മുത്തനില്‍ സ്വാഗതവും ഗ്രാമ പഞ്ചാ യത്ത് സെക്രട്ടറി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.