കുമരംപുത്തൂര്‍:അന്യായമായ പെട്രോള്‍-ഡീസല്‍-പാചക വാതക വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡ ലം കമ്മിറ്റി മേലേ ചുങ്കത്ത് അടുപ്പ് കൂട്ടി സമരം നടത്തി.യൂത്ത് കോ ണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. അന്‍വര്‍ ആമ്പാടത്ത്,മേരി സന്തോഷ്, വിജയലക്ഷ്മി, നിജോ വര്ഗീ സ്,സിദ്ദീഖ് കുളപ്പാടം,ഷെഫീക്ക്,ഉണ്ണികൃഷ്ണന്,നിസാര്‍,ബാബു മൈലാമ്പാടം,സഫ്വാന്,ഷെബീര്‍,നൗഷര്‍,റബിയത്ത്,റഹീം എന്നി വര് പങ്കെടുത്തു.