പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെ തിരെ ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മാവേലി നാടിനെ മതാന്ധതയുടെ നാടക്കിയ മാറ്റിയ ഭരണമാണ് കേരളത്തില്‍ പിണറായി വിജയന്റേതെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ് അധ്യ ക്ഷത വഹിച്ചു ജില്ല ജനറല്‍ സെക്രട്ടറിമാരായ പി. വേണുഗോ പാല്‍,കെ.എം. ഹരിദാസ്, മേഖലാ സെക്രട്ടറിമാരായ വി. നടേശന്‍, എം. പി മുരളീധരന്‍, ജില്ലാ നേതാക്കളായ പി. ഭാസി, പി. സാബു, പി. രാജീവ്,സുമ മുരളി, എം. പി. സതീഷ്‌കുമാര്‍, എം. ലക്ഷ്മണന്‍, പി. സത്യഭാമ, കെ.എം.ബിന്ദു, പ്രശാന്ത് ശിവന്‍, എ.കെ.ഓമനക്കുട്ടന്‍, കെ. വേണു, ഇ.പി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.