ണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതുതായി അനുവദിക്കപ്പെട്ട നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂ ണിറ്റിൻ്റെ വളണ്ടിയർമാരുടെ സംഗമവും ഓറിയൻ്റേഷൻ പ്രോഗ്രാമും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.എൻ.എസ്.എസ് ജില്ല കോഡി നേറ്റർ മുഹമ്മദ് റഫീഖ്, മികച്ച എൻ.എസ്.എസ് ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ലുഖ്മാനുൽ ഹക്കീം എന്നിവർ വിശി ഷ്ടാ തിഥികളായി.കോളേജ് പ്രിൻസിപ്പൽ പ്രഫ.മുഹമ്മദലി,വൈസ് പ്രിൻ സിപ്പൽ മുഹമ്മദ് അസ് ലം,എൻ.എസ്.എസ് കോഡിനേറ്റർ നാസർ എന്നിവർ സംസാരിച്ചു.എൻ.എൻ.എസ് യൂണിറ്റ് സെക്രട്ടറി മാരായി ഗോകുൽ കൃഷ്ണ, ഹർഷീന പർവീൻ എന്നിവരെ തെര ഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!