കോട്ടോപ്പാടം:എം എസ് എഫ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാര്‍ച്ചില്‍ ഉണ്ടായ പോലീസ് നടപടി ക്കെതിരെ എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി പ്രതി ഷേധിച്ചു.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള് പ്പടെയുള്ള നേതാക്കള്‍ക്ക് ഇന്നലെ ഗുരുതരമായ പരിക്ക് പറ്റിയിരു ന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എം എസ് എഫ് കോട്ടോപ്പാടം പഞ്ചാ യത്ത് കമ്മിറ്റി ആര്യമ്പാവ് സെന്ററില്‍ പ്രതിഷേധം സംഘടിപ്പിച്ച ത്.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി അഡ്വ. ടി എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ കെ യു മുഖ്യപ്രഭാഷണം നടത്തി. എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് കൊടക്കാട് ആദ്യക്ഷനായി. മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, അഫ ലഹ്, ഉനൈസ്, ഷിബിലി,ബിലാല്‍,എന്നിവര്‍ സംബന്ധിച്ചു. പഞ്ചായ ത്ത് എം എസ് എഫ് ജനറല്‍ സെക്രട്ടറി റാഷിഖ് കൊങ്ങത്ത് സ്വാഗ തവും ആഷിദ് നന്ദിയും പറഞ്ഞു.