Day: January 18, 2021

തത്തേങ്ങലത്ത് പുഴയോര സംരക്ഷണത്തിന് നടപടികളാകുന്നു

തെങ്കര:പ്രളയത്തെ തുടര്‍ന്ന് കുന്തിപ്പുഴ ഗതിമാറിയൊഴുകിയ തത്തേങ്ങലത്ത് പുഴയോര സംരക്ഷണത്തിന് നടപടികളാകുന്നു. തടമതിലും ജൈവവേലിയും ഉള്‍പ്പടെ നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാന റിവര്‍മാനേജ്‌മെന്റ് ഫണ്ട് ഹൈ ലെവല്‍ കമ്മിറ്റി അംഗം ആര്‍ അജയന്റെ നേതൃത്വത്തിലുള്ള സംഘം തത്തേങ്ങലത്ത് സന്ദര്‍ശനം നടത്തി. കഴിഞ്ഞ…

കെ വി വിജയദാസിൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു

പാലക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ നിര്യാണ ത്തില്‍ മന്ത്രി എകെ ബാലന്‍ അനുശോചിച്ചു.പാലക്കാട് ജില്ലയില്‍ അടിസ്ഥാന വര്‍ഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില്‍ വലി യ പങ്കുവഹിച്ച നേതാവാണ് വിജയദാസ്.സഹോദരനെ നഷ്ടപ്പെട്ട പ്രതീതിയാണ് തനിക്കുള്ളത്. ഈ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല. പാലക്കാട് ജില്ലാ…

കെ വി വിജയദാസ് എം എൽ എ യുടെ വിയോഗം
കർഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം – മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്: കോങ്ങാട് എം എൽ എ കെ വി വിജയദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷക പ്രസ്ഥാന ത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹ ത്തിന്റെ അകാലവിയോഗം. കർഷക കുടുംബ ത്തിൽ നിന്ന് പൊതു രംഗത്തേക്ക് വന്ന…

കെ.വി.വിജയദാസ് എംഎല്‍എ അന്തരിച്ചു

മണ്ണാര്‍ക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരി ച്ചു.തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാ വസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ കുറച്ച് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യ നില തീരെ മോശമായിരു ന്നു.ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വേലായുധന്‍ തത്ത ദമ്പതികളുടെ മകനായി 1959ല്‍ എലപ്പുള്ളി…

കോട്ടത്തറ ആശുപത്രിയില്‍ തസ്തികകള്‍ അനുവദിക്കണം; എംഎല്‍എ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശു പത്രിയില്‍ തസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി .ആശുപത്രിയില്‍ 100 കിടക്കകളുള്ള കെട്ടിടം ഉദ്ഘാടനം ചെയ്ത് മൂന്ന് വര്‍ഷത്തോളമായെങ്കിലും ആനുപാതികമായ തസ്തിക വിന്യാ സം പ്രഖ്യാപിക്കുകമാത്രമാണ്…

എസ് എഫ് ഐ യൂണിറ്റ് രൂപീകരിച്ചു

മണ്ണാര്‍ക്കാട്:എസ്എഫ്‌ഐ കൊടുവാളിക്കുണ്ട് പെരിഞ്ചോളം യൂണിറ്റ് രൂപീകരിച്ചു.സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എംഎസ്എഫില്‍ നിന്നും എസ്എഫ്‌ ഐയിലേക്കെത്തിയ മുഹമ്മദ് ആദിലിനെ ഹാരാര്‍പ്പണം നടത്തി കെപി ജയരാജ് സ്വീകരിച്ചു.മെമ്പര്‍ഷിപ്പ് വിതരണം എസഎഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം പവിത്ര ഉദ്ഘാടനം…

സഹായധനം കൈമാറി

കോട്ടോപ്പാടം:കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അടിയ ന്തര ശസ്ത്രക്രിയക്ക് പോകുന്നയാള്‍ക്ക് കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ 10000 രൂപ ചികിത്സാ സഹായം കൈ മാറി.കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍മരക്കാര്‍,ജനറല്‍ സെക്ര ട്ടറി ഉമ്മര്‍ ഒറ്റകത്ത്,സാജിദ് കോടിയില്‍ എന്നിവര്‍ പങ്കെടുത്തു.

ബാലസംഘം യൂണിറ്റ് രൂപീകരിച്ചു

മണ്ണാര്‍ക്കാട്:കൊടുവാളിക്കുണ്ട് പെരിഞ്ചോളം ബാലസംഘം യൂണി റ്റ് രൂപീകരിച്ചു.സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.സുജാത ഉദ്ഘാടനം ചെയ്തു.ഷീബ അധ്യക്ഷയായി.മെമ്പര്‍ഷിപ്പ് വിതരണോ ദ്ഘാടനം അജീഷ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ഹംസപ്പ,ഹക്കീം മണ്ണാര്‍ക്കാ ട്,പ്രഭാകരന്‍,റഫീക്ക് എന്നിവര്‍ സംസാരിച്ചു.ഷഹബാദ് സ്വാഗതവും ജാഫര്‍ നന്ദിയു പറഞ്ഞു.

മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം;യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്:മുളകുപൊടിയെറിഞ്ഞ് കോഴി വ്യാപാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.തെങ്കര,കല്ലിങ്കല്‍ വീട്ടില്‍ മുസ്തഫ (19) ആണ് അറസ്റ്റിലായത്.അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.കാഞ്ഞിരത്ത് കോഴികട നട ത്തുന്നയാളില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്.പിറകില്‍ ഇന്‍ഡി ക്കേറ്റര്‍ ഇല്ലാത്ത ഇരുചക്ര വാഹനത്തില്‍…

ചിപ്‌സ് കട കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞിരപ്പുഴ:കാഞ്ഞിരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങ ളുടെ നാശനഷ്ടം.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആളപായമില്ല.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പല ത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.ഓട് മേഞ്ഞ കെട്ടിടത്തി ലെ മൂന്ന് മുറികളിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ്…

error: Content is protected !!