Day: January 17, 2021

പിഎസ് സി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പിഎസ് സി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പുറ്റാനിക്കാട് വിഎ എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ വിപിന്‍ ഉദ്ഘാടനം ചെ യ്തു.ബഷീര്‍ അമ്പാഴക്കോട് മുഖ്യാതിഥിയായിരുന്നു.കൂട്ടായ്മ പ്രസി ഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ഉമ്മര്‍…

പാലിയേറ്റീവ് സന്ദേശമുയർത്തി തെരുവ് നാടകം

അലനല്ലൂര്‍: പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച തെരു വ് നാടകം ശ്രദ്ധേയമായി. പാലിയേറ്റീവ് സന്ദേശം ജനങ്ങളിലേ ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ പാലിയേറ്റീവിന്റെ വിദ്യാര്‍ ത്ഥി വിംഗ് എസ്.ഐ.പി യുടെ നേതൃത്വത്തിലാണ്…

ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു

തച്ചമ്പാറ: വില്ലേജ് ഓഫീസിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു.കോങ്ങാട് ചോലക്കുണ്ടില്‍ വീട്ടില്‍ സത്യനാരായണന്‍ (43) ആണ് മരിച്ചത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന രാധാകൃഷ്ണന് പരി ക്കേറ്റു.ഇന്ന് വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം.പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബ്രേക്കിട്ടപ്പോഴായിരുന്നു അപക ടമെന്നാണ് അറിയുന്നത്.

ഓപ്പറേഷന്‍ സ്‌ക്രീന്‍; മണ്ണാര്‍ക്കാട് 12,500 രൂപ പിഴ ഈടാക്കി

മണ്ണാര്‍ക്കാട്:കര്‍ട്ടനും കറുത്ത ഫിലിമും മാറ്റാത്ത വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേ ഷന്‍ സ്‌ക്രീനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തിലും ഇന്ന് വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.10 പേര്‍ക്ക് നോ ട്ടീസ് നല്‍കി.12,500 രൂപ പിഴ ഇനത്തില്‍ ഈടാക്കി.23…

ഗേറ്റ്‌സ് സമഗ്ര പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടോപ്പാടം:ജനുവരി 31ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരി ധിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി(ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ സൗജന്യമായി നടത്തുന്ന സമഗ്ര പരിശീലന പരിപാ ടിക്ക് തുടക്കമായി.കോട്ടോപ്പാടം…

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍:കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോ ളേജിന് പുതുതായി അനുവദിച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉമ്മു സല്‍മ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പി.ടി അബ്ദുള്ള ക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍…

സൗപര്‍ണിക സാന്ത്വന പരിചരണ രംഗത്തേക്കും

കോട്ടോപ്പാടം:ജീവകാരുണ്യ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമാ യി നിലകൊള്ളുന്ന കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മ ഇനി സാന്ത്വന പരിചരണ രംഗത്തേക്കും ചുവട് വെയ്ക്കുന്നു.പ്രഖ്യാപന പരിപാടി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയ ര്‍മാന്‍ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു.കോ ഓര്‍ഡിനേറ്റര്‍ പി ജസീര്‍,അബ്ദുല്‍…

തരിശായിരുന്ന വയലില്‍ നെല്‍കൃഷിയില്‍ വിജയം

കുമരംപുത്തൂര്‍:തരിശായി കിടന്ന പാടത്ത് പയ്യനെടം എയുപി സ്‌ കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷി വിജയകരം.കഴിഞ്ഞ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒരേക്കര്‍ പാടത്ത് വിത്തിറക്കിയത്.മുതിര്‍ന്ന കര്‍ഷക തൊഴിലാളി ലക്ഷ്മിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് കൃഷി മുന്നോട്ട് കൊണ്ട് പോയത്.കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിവിധ…

ബിരിയാണി ഫെസ്റ്റ് 27ന്

കുമരംപുത്തൂര്‍: നെച്ചുള്ളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാ ന്റേണ്‍ ചാരിറ്റബിള്‍ സൊസൈറ്റി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ക്ക് ധനശേഖരണാര്‍ത്ഥം ബിരിയാണി ഫെസ്റ്റ് നടത്തുന്നു.ജനുവരി 27നാണ് ബിരിയാണി ഫെസ്റ്റ്.ഒരു പൊതിക്ക് 100 രൂപയാണ് വില. ഫെ സ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. യോഗം സാഹിത്യകാരന്‍…

മുഹമ്മദ് ചെറൂട്ടിക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊറ്റിയോട് ഡിവിഷനി ല്‍ നിന്നും വിജയിച്ച് ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിക്ക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.എം.എഫ്. എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാ ബു അധ്യക്ഷത…

error: Content is protected !!