മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊറ്റിയോട് ഡിവിഷനി ല്‍ നിന്നും വിജയിച്ച് ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിക്ക് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.എം.എഫ്. എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാ ബു അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ സലിം മറ്റത്തൂര്‍, ഇബാ ഹിം ഡിലൈറ്റ്, അക്ബര്‍ ഫൈമസ് , ബഷീര്‍ എന്‍.വി , ഷൗക്കത്ത് അലി, ഫിഫ മുഹമ്മദാലി, നാസര്‍ കുറുവണ്ണ, അസീസ്, അനീസ്, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!