Day: January 13, 2021

ഗണിത ലാബൊരുക്കാന്‍ അധ്യാപകര്‍ വീടുകളിലേക്ക്

അലനല്ലൂര്‍:ലളിതമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ കണ ക്കിനെ രസകരമാക്കാന്‍ ഗണിത ലാബൊരുക്കുന്നതിന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തുന്നു.അലനല്ലൂര്‍ എഎംഎ ല്‍പി സ്‌കൂള്‍ അധ്യാപകരമാണ് മാതൃകാ പ്രവര്‍ത്തനവുമായി രംഗ ത്തിറങ്ങുന്നത്.വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം കൂടുതല്‍ മെച്ച പ്പെട്ടതാക്കാന്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു ഗണിത ലാബ്…

ആരോഗ്യ വികസന സാധ്യതകളുടെ അന്വേഷണവുമായി ‘സമീക്ഷ’

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന നിലവാരവും ഭൗതിക സൗകര്യങ്ങളും ദേ ശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജന പ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സം യുക്ത യോഗം ‘സമീക്ഷ’ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ലക്ഷ്മിക്കുട്ടി ,ജില്ലാ പഞ്ചായത്ത്…

കോവിഡ് വാക്‌സിനേഷന്‍;
ജില്ലയ്ക്കായി 30870 ഡോസ് അനുവദിച്ചു.

മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പിനായി ജില്ല യ്ക്ക് 30870 ഡോസ് മരുന്ന് അനുവദിച്ചു.വിവിധ മേഖലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആനുപാതികമായി കണ്ടെത്തിയാണ് ഒന്നാം ഘട്ടം വാക്‌സിനേഷന്‍ നടത്തുക.12630 ഒന്നാം ഡോസ് നല്‍ കും.ഇവര്‍ക്കു തന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കുന്നതായിരിക്കും.ജനുവരി…

ഡിസിസി സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി

മണ്ണാര്‍ക്കാട്:ഡിസിസി സെക്രട്ടറി പിആര്‍ സുരേഷിനെതിരെ കോ ണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി രംഗത്ത്.കോട്ടോപ്പാടം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴ് ലഭിക്കാവുന്നിടത്ത് മൂന്ന് സീറ്റു കളിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വം ഡിസിസി സെക്രട്ടറി ക്കാണെന്ന് മണ്ഡലം പ്രസിഡന്റ് സിജെ രമേശ് വാര്‍ത്താ സമ്മേള നത്തില്‍ ആരോപിച്ചു.ഡിസിസി…

സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരും : വനിതാ കമ്മീഷന്‍

പാലക്കാട്:ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ മാനസിക സംഘ ര്‍ഷം കുറയ്ക്കാന്‍ വനിതാ കമ്മീഷന്‍ നിയോഗിച്ച കൗണ്‍സിലര്‍മാ രുടെ സേവനം ലോക്ക് ഡൗണിനു ശേഷവും തുടരുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും…

കുറുക്കന്‍കുണ്ട് വൈദ്യുതി പ്രശ്‌നം സഭയില്‍ ഉന്നയിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:അട്ടപ്പാടി കുറുക്കന്‍കുണ്ട് പ്രദേശത്ത് വനംവകുപ്പി ന്റെ തടസ്സം മൂലം വൈദ്യുതി ലഭിക്കാത്തതുകൊണ്ട് വിദ്യാര്‍ത്ഥി കളുടെ ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങുന്നതും പ്രദേശത്തെ റോഡ് ഉള്‍ പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതും എന്‍ ഷംസുദ്ദീന്‍.എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ചു.കഴിഞ്ഞ 50 വര്‍ഷമായി പട്ടയം ലഭിച്ച ഭൂമിയില്‍…

മോട്ടോര്‍ വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ നീട്ടി

മണ്ണാര്‍ക്കാട്:നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ക്ക് കുറ ഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുവാനായി സര്‍ക്കാര്‍ ഏര്‍പ്പെടു ത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി.നാല് വര്‍ഷത്തേയോ അതിന് മുകളില്‍ എത്രവര്‍ഷത്തേയോ കുടിശ്ശികയുണ്ടെങ്കിലും അവസാന നാല് വര്‍ഷത്തെ മാത്രം നികു…

വയറിംഗ് തൊഴിലാളികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇലക്ട്രിക്കല്‍ വയര്‍ മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീ സി ന് മുന്നില്‍ ധര്‍ണ നടത്തി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സുധാകരന്‍…

ദാറുല്‍ ഫുര്‍ഖാന്‍ സനദ് ദാന സമ്മേളനം നടത്തി

അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് എസ് എം ഇ സി സെന്റ റില്‍ പ്രവര്‍ത്തിച്ചുവരുന്ന ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും മൂന്നു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങിയ ഹാഫി ളുകള്‍ക്കുള്ള സനദ് ദാനം നടത്തി.കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.…

ട്രാഫിക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു

അലനല്ലൂര്‍:നാട്ടുകല്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ അലനല്ലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി ട്രാഫിക് ബോധ വല്‍ക്കരണം സംഘടിപ്പിച്ചു.അലനല്ലൂര്‍ കാര ഭാഗത്ത് വാഹനാപ കടത്തില്‍പ്പെട്ട കുഞ്ഞയമ്മു എന്നയാളെ ആശുപത്രിയില്‍ എത്തിച്ച അഫ്‌സല്‍ ബാബു,നിസാര്‍ എന്നീ യുവാക്കളെ ജനമൈത്രി പോലീ സ് ആദരിച്ചു. ഉപഹാരം സംയുക്ത ഓട്ടോ…

error: Content is protected !!