Day: January 4, 2021

“എഡ്യൂ ഹെൽപ്പ്” പദ്ധതി

മണ്ണാർക്കാട് :ഓൺലൈൻ പഠന പ്രയാസമനുഭവിക്കുന്ന വിദ്യാർ ത്ഥികളെ സഹായിക്കുന്നതിനു വേണ്ടി പാലക്കാട് ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ഏറ്റെടുത്ത “എഡ്യൂ ഹെൽപ്പ്” പദ്ധതിയുടെ ഭാഗമായി ഡി.എച്ച് .എസ്‌ .എസ് നെല്ലിപ്പുഴ എൻ എസ്‌ എസ്‌ യൂണിറ്റ്മൊബൈൽ ഫോൺ കൈമാറി.എൻ…

നഗരസഭ ഫ്രണ്ട് ഓഫീസ് താഴെ നിലയിലേക്ക്;വിയോജിപ്പുമായി പ്രതിപക്ഷം

മണ്ണാര്‍ക്കാട്: നഗരസഭ കാര്യാലയത്തിന്റെ ഫ്രണ്ട് ഓഫീസ് താഴ ത്തെ നിലയിലേക്ക് മാറ്റുന്നതിനെ ചൊല്ലി പ്രഥമ കൗണ്‍സില്‍ യോ ഗത്തില്‍ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം. നില വിലുള്ള നഗരസഭ ഓഫീസിനുതാഴെ ഫ്രണ്ട് ഓഫീസ് ആരംഭിക്കണ മെന്ന ആദ്യ അജണ്ട ചെയര്‍മാന്‍ ഫായിദ…

കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍

പാലക്കാട്:കുട്ടികള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരു ക്കുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ- വനി താ-ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറ ഞ്ഞു.ബാലസൗഹൃദ പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും 2021 -ലെ ബാലസൗഹൃദ വര്‍ഷം പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹി…

വ്യാപാരികള്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹം നേരിടുന്ന വിവിധ പ്ര ശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സ മിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍,സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് നിവേദനം നല്‍ കി.16 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതില്‍ നഗരസഭ…

32 ലിറ്റര്‍ മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്: ഓട്ടോറിക്ഷയില്‍ അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര കോല്‍പ്പാടം സ്വദേ ശികളായ കടിയംപാല വീട്ടില്‍ സജീവ് (30),പൊട്ടിക്കല്‍ വീട്ടില്‍ വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്.ഓട്ടോറിക്ഷയില്‍ രഹ സ്യ അറയുണ്ടാക്കിയാണ് പ്രതികള്‍…

മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബിന് സൈക്കിളുകള്‍ സമ്മാനിച്ച് മൊയ്തീന്‍ കല്ലടി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബിന് കല്ലടി ഡോ.ഉണ്ണിക്ക മ്മു സാഹിബിന്റെ മകന്‍ മൊയ്തീന്‍ കല്ലടി 32000 രൂപയോളം വില വരുന്ന രണ്ടു സൈക്കിളുകള്‍, ഹെല്‍മറ്റ്, ഗ്ലൗസ്, എയര്‍ പമ്പ്, എന്നിവ സമ്മാനിച്ചു.മണ്ണാര്‍ക്കടിന്റെ ആരോഗ്യ പ്രകൃതി സംരക്ഷണ രംഗ ത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍…

നജാത്ത് കോളേജിൽ സൗജന്യ ഉദ്യോഗ പരീക്ഷ പരിശീലനം

മണ്ണാർക്കാട്: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടക്കുന്ന സൗജന്യ ഉദ്യോഗ പരീക്ഷ പരിശീലനത്തിൻ്റെ പുതിയ ബാച്ചിലേക്കു ള്ള അപേക്ഷ ക്ഷണിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോളേജിൽ വെച്ച് എല്ലാ ഞായറാഴ്ചകളിലും…

സിഐടിയു ജനരോഷം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അംബാനി അദാനി മോദി ഭരണത്തിനെതിരെ സിഐടിയു മണ്ണാര്‍ ക്കാട് ഡിവിഷന്‍ കമ്മിറ്റി ജനരോഷം സംഘടിപ്പിച്ചു.കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടികളാക്കുന്ന കരിനിയമങ്ങള്‍ പിന്‍വലി ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.റിലയന്‍സ് ട്രെന്‍ഡ് ഷോ പ്പിന് മുന്നില്‍ നടന്ന സമരം സിഐടിയു ജില്ലാ ജോയിന്റ്…

പൊതുവപ്പാടത്തെ ഭീതിയിലാഴ്ത്തിയ
പുലി കൂട്ടിലായി

മണ്ണാര്‍ക്കാട്:മൈലാംപാടം പൊതുവപ്പാടത്ത് വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി നാടിനെ ഭീതിയാലാഴ്ത്തി വിഹരിച്ച പുലി ഒടുവില്‍ കൂട്ടി ലായി.നാല് വയസ്സ് പ്രായം മതിക്കുന്ന പെണ്‍പുലി വനംവകുപ്പ് സ്ഥാ പിച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുടുങ്ങി യത്.ടാപ്പിംഗ് തൊഴിലാളികളാണ് ഇക്കാര്യം വനംവകുപ്പിനെ അറി യിച്ചത്.മണ്ണാര്‍ക്കാട്…

error: Content is protected !!