തെങ്കര:കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ആനമൂളി മുതല്‍ മണലടി വരെ ഗാന്ധിസ്മൃതിപദയാത്ര സംഘടി പ്പിച്ചു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര അദ്ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡ ണ്ട് വി.വി ഷൗക്കത്തലി,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി നൗഷാദ് ചേലംഞ്ചേരി,മണ്ഡലം കോണ്‍ഗ്രസ്സ് ഭാരവാഹികളായ ശിവദാസന്‍,എം.ഹംസ,മോഹനന്‍,ശ്യമപ്രസാദ്,എം.ദിനേശന്‍,ഉമ്മര്‍ തൈക്കാടന്‍,സി.പി മുഹമ്മദ് അലി,കെ.പി ജഹീഫ്,ഹാരിസ് തത്തേ ങ്ങലം,ജാഫര്‍ ടി.പി,വികെ ഹംസ,മനോജ് ചേറുകുളം,രാജന്‍, അലി, കൃഷ്ണകുമാരി,ലീല,രമണി,പുഷ്പ്പ,രാജലക്ഷ്മി,സഹീല്‍ എ്ന്നിവര്‍ സംസാരിച്ചു.സമാപനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ് മണലടിയില്‍ ഉദ്ഘാടനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!