മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി ആർമി വിങ് യൂണിറ്റിലെ കേ ഡറ്റ്കൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മണ്ണാർക്കാട് ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.മുഹമ്മദ് കാസ്സിം അധ്യക്ഷനായി. ലെഫ്റ്റ നെന്റ് പി. സൈതലവി ക്ലാസ്സെടുത്തു. അസ്സോസിയേറ്റ് എൻ.സി.സി ഓഫീസർ പി. ഹംസ, സി.പി മൊയ്‌തീൻ, കെ.എച്ച് ഫഹദ്, കെ.പി.എ സലീം, ഫാത്തിമ മിസ്ബ, അഭിരാം, ജോസൂട്ടി പ്രസംഗിച്ചു. സീനി യർ അണ്ടർ ഓഫീസർമാരായ വിഷ്ണു, നിതിഷ നരേന്ദ്രൻ, അതുല്യ മാത്യു, അറാഫത്ത് ഷെരീഫ്, ലീഡർ ഋഷികേശ് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!