Month: December 2020

കോളേജ് പ്രവര്‍ത്തന സമയമാറ്റം;
അധ്യാപകര്‍ കുത്തിയിരിപ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ കോളേജുകളുടെ പ്രവര്‍ത്തന സമയ ത്തില്‍ മാറ്റം വരുത്തിയത് അശാസ്ത്രീയമാണെന്നാരോപിച്ച് കോ ളേജ് അധ്യാപകര്‍ മണ്ണാര്‍ക്കാട് കുത്തിയിരിപ്പ് സമരം നടത്തി. രാവി ലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ എന്ന നിലവിലെ സമയക്രമ മാണ് കോവിഡ് ആരംഭത്തില്‍ 8.30 മുതല്‍…

അട്ടപ്പാടിയില്‍ ചന്ദനം പിടികൂടി;
മൂന്ന് പേര്‍ റിമാന്‍ഡില്‍

അഗളി:അട്ടപ്പാടി ഗൂളിക്കടവ് കാരറ മലവാരത്ത് നിന്ന് ചന്ദനം മുറി ച്ച് കടത്തിയ കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍.ഷോളയൂര്‍ വെള്ള ക്കുളം സ്വദേശികളായ നഞ്ചന്‍ (44),മുരുകന്‍ (27) വിഘ്‌നേഷ് (20) എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തത്.കാരറ മലവാര വനത്തില്‍ നിന്ന് ആറ്…

തച്ചനാട്ടുകര അധ്യക്ഷ ന്റെ കസേരയിലേക്ക് സലീം മാസ്റ്റര്‍

നാട്ടുകല്‍:തച്ചനാട്ടുകര ഗ്രാമത്തില്‍ വികസനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കാന്‍ കെ പി എം സലീം മാസ്റ്റര്‍ പഞ്ചായത്തി ന്റെ അധ്യക്ഷ പദവിയിലേക്കെത്തുന്നു.നാളെ രാവിലെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.വാര്‍ഡിലെ രണ്ട് കുരുന്നുകളുടെ വീടെന്ന മഹാസ്വപ്‌നം പൂവണിയിച്ചാണ് കെപി മുഹമ്മദ് സലീം എന്ന തച്ചനാട്ടുകരയുടെ സലീം…

പരിസ്ഥിതി ലോല മേഖല:
കത്തോലിക്ക കോണ്‍ഗ്രസ്
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി സംസ്ഥാ ന സര്‍ക്കാര്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് മലയോര കര്‍ഷകര്‍ക്കുണ്ടായ ആശങ്ക ദുരീകരിക്കമെന്നാവശ്യപ്പെട്ട് കത്തോ ലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം…

എന്‍ ഹംസ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായി രുന്ന എന്‍ ഹംസ സാഹിബിന്റെ അനുസ്മരണം സംഘടിപ്പിച്ചു. കോട്ടോപ്പാടം മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് ജില്ലാ മുസ്ലിം ലീഗ്…

കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപക ദിനം ആഘോഷിച്ചു.കെ ടി,സൈതലവി സി,കാദര്‍ ഹാജി, അനൂപ് ആലുംകുന്ന്,പുളിയം കുന്നന്‍ മുഹമ്മദ് എന്നിവര്‍ സംബ ന്ധിച്ചു.കോട്ടപ്പള്ള സെന്ററിലായിരുന്നു പരിപാടി.മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡണ്ട് അഹമ്മദ് സുബൈര്‍, മണ്ണാര്‍ക്കാട്…

മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: ആരോഗ്യ സംരക്ഷണത്തോടൊപ്പം പ്രകൃതി സംരക്ഷ ണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ഡോ.കെ.എ.കമ്മാപ്പ പരിപാടി ഉല്‍ഘാടനം ചെയ്തു.സെക്രട്ടറി ഷമീര്‍ യൂണിയന്‍ അധ്യക്ഷത വഹി ച്ചു. ദേശീയ തലത്തില്‍ സംഘടിപ്പിച്ച സൈക്ലിങ് മത്സരത്തില്‍ 60 വയ…

ബൈക്ക് പുഴയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു

അഗളി:ബൈക്ക് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരി ക്കേറ്റ യുവാവ് മരിച്ചു.അഗളി വടകോട്ടത്തറ രാജുവിന്റെ മകന്‍ മണികണ്ഠന്‍ (22) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി അജിത്തിന് (47) പരിക്കേറ്റു.ഇയാളെ പെരിന്തല്‍മണ്ണയിലെ ഇഎംഎ സ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ടോ ടെ അട്ടപ്പാടി തടിക്കുണ്ട്…

മെഡിക്കല്‍ കോളേജിലെ നിര്‍മാണ
പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍
മന്ത്രിയുടെ നിര്‍ദേശം

പാലക്കാട്:ഗവ.മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍,കറാറുകാര്‍ എന്നിവര്‍ക്ക് മന്ത്രി എ.കെ.ബാലന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് ഉദ്ഘാടനം 2021 ജനുവരി 20നും ക്ലിനിക്കല്‍ ഒ.പിയുടെ ഉദ്ഘാടനം മാര്‍ച്ച് 31നും നടത്താനാണ് തീരുമാനം. കെട്ടിടങ്ങളുടെ നിര്‍മാണം…

ഫായിദ ബഷീര്‍ മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍പ്രസീദ വൈസ് ചെയര്‍പേഴ്‌സണ്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലേക്ക് നടന്ന ചെയര്‍മാന്‍ തിര ഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗം സി. മുഹമ്മദ് ബഷീര്‍ എന്ന ഫായി ദ ബഷീര്‍ തിരഞ്ചെടുക്കപ്പെട്ടു. 29 അംഗ ഭരണ സമിതിയില്‍ 14 വോ ട്ടുകള്‍ നേടിയാണ് ബഷീര്‍ ചെയര്‍മാനായത്.എതിര്‍ സ്ഥാനാര്‍ഥി ടി.ആര്‍…

error: Content is protected !!