പൊതുവപ്പാടത്തെ പുലിഭീതി;
ഒടുവില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു
കുമരംപുത്തൂര്‍: മൈലാംപാടം പൊതുവപ്പാടത്ത് വളര്‍ത്തുമൃഗങ്ങ ളെ കൊന്നൊടുക്കി ജനജീവിതത്തിന് ഭീഷണിയായി വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച്,മ ണ്ണാര്‍ക്കാട് റാപ്പിഡ് റെസ്പോണ്‍സ് ടീം, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ…