Month: November 2020

ജില്ലയിൽ ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന്(നവംബർ 26) 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 140 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6…

ദേശീയ പണിമുടക്ക്;
സംയുക്ത സമര സമിതി
മണ്ണാര്‍ക്കാട് പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതായി തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ അഖിലേന്ത്യ പണിമുടക്ക്. പണിമു ടക്കിയ തൊഴിലാളികളും,അധ്യാപകരും,ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗര ത്തില്‍ പ്രകടനം നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ രാജ്യത്തെ…

പരിസ്ഥിതി ലോല മേഖല;
മലയോര കര്‍ഷകര്‍ എംപിക്ക് നിവേദനം നല്‍കി

പാലക്കാട്:സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കോട്ടോപ്പാടം മൂന്ന് വില്ലേജിലെ സ്വകാ ര്യ വ്യക്തികളേയും കര്‍ഷകരേയും ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശക സമിതി അം ഗം കൂടിയായ…

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ട പാലനം
ഹരിത തിരഞ്ഞെടുപ്പ്

പാലക്കാട്:തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പു മായി ബന്ധ പ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തു ക്കള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, സമ്മതിദായകര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന…

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

കോട്ടോപ്പാടം:പുറ്റാനിക്കാട്, കണ്ടമംഗലം ഡിവൈഎഫ്‌ഐ കമ്മ റ്റികളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.സിപിഎം കോട്ടോപ്പാടം ലോക്കല്‍ കമ്മറ്റി അംഗം എം മനോജ് ഉദ്ഘാടനം ചെയ്തു.കെ.വിപിന്‍ അധ്യക്ഷനായി.സി. മൊയ്തീ ന്‍കുട്ടി,കെ.വാരിജാക്ഷന്‍,കെ.രാമകൃഷ്ണന്‍,റഷീദ് ഓങ്ങല്ലൂര്‍,ഹരിദാ സന്‍ ബ്രിജിത്ത്,റഷിദ് എന്നിവര്‍ സംസാരിച്ചു.കെ.അസീസ് സ്വാഗ തവും സി.മുഹമ്മദ് മില്‍ഷാദ്…

എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ നടത്തി

മണ്ണാര്‍ക്കാട്:കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്ഥാപന ങ്ങളേയും ഉപയോഗിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തെ രക്ഷി ക്കുക,വികസനം സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ ത്തി എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ നടത്തി.ജില്ലയിലെ 96 കേന്ദ്രങ്ങളിലാണ് കൂട്ടായ്മ നടന്നത്. മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത്…

ഭീമനാട് താലപ്പൊലി മഹോത്സവം ആഘോഷിച്ചു

കോട്ടോപ്പാടം: ഭീമനാട് വെള്ളിലകുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ആഘോഷിച്ചു.രാവിലെ ഗണപതി ഹോമം,താലപ്പൊലി കൊട്ടിയറിയിക്കല്‍,താന്ത്രിക പൂജകള്‍ എന്നി വ നടന്നു.ആലിന്‍ചുവട്ടില്‍ എത്തി അരിയേറ് ചടങ്ങ് നടത്തി. വെളി ച്ചപ്പാടും,ചെണ്ടയും പൂതനും അകമ്പടിയായി.പൂജാകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി പന്തലക്കോട് സജി നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.കോവിഡ്…

പന്തംകൊളുത്തി പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സമര സമിതി യുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും തൊഴിലാളിക ളും മണ്ണാര്‍ക്കാട് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കൃഷ്ണകുമാര്‍,സന്ദീപ്,കൃഷ്ണദാസ്,ബഷീര്‍,ഹരിദാസന്‍,മണികണ്ഠന്‍,ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കി.

കെഎസ്എസ്പിയു ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് പെരിമ്പടാരി തപലാപ്പീസിന് മുന്നില്‍ ധര്‍ണ നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ധര്‍ണ കെഎസ്എസ്പിയു മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി കെ മോഹ ന്‍ ദാസ് ഉദ്ഘാടനം ചെയ്തു.സി രാമചന്ദ്രന്‍ അധ്യക്ഷനായി.ബ്ലോക്ക് ജോ.സെക്രട്ടറി കൃഷ്ണന്‍കുട്ടി…

നാട്ടുകാരെ ദുരിതത്തിലാക്കി മാലിന്യം തള്ളല്‍ തുടരുന്നു

മണ്ണാര്‍ക്കാട്: ചങ്ങലീരി റോഡില്‍ അമ്പലവട്ട ഭാഗത്ത് വീണ്ടും മാലി ന്യം തള്ളല്‍ വര്‍ധിക്കുന്നു.അറവുമാസാംവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ഉള്‍പ്പടെയുള്ളവയാണ് ചാക്കില്‍കെട്ടി തള്ളിയിരി ക്കുന്നത്.ദുര്‍ഗന്ധവും വമിക്കുന്നതിനാല്‍ ഇതുവഴിവാഹന-കാല്‍നട യാത്ര ദുരിതമായിരിക്കുകയാണ്. അമ്പലവട്ടയില്‍ ഇര്‍ഷാദ് സ്‌കൂളി ലേക്കുള്ള പ്രവേശനകവാടത്തിനരികെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യങ്ങള്‍…

error: Content is protected !!