പാലക്കാട് : ജില്ലയിൽ ഇന്ന്(നവംബർ 26) 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 140 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 461 പേർക്ക് രോഗമുക്തി ഉള്ളതായും അധി കൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 39 പേർ
കരിമ്പുഴ സ്വദേശികൾ – 32 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 25 പേർ
കാരക്കുറിശ്ശി സ്വദേശികൾ- 23 പേർ
അമ്പലപ്പാറ, വല്ലപ്പുഴ സ്വദേശികൾ- 17 പേർ വീതം
കോട്ടോപ്പാടം, ഒറ്റപ്പാലം സ്വദേശികൾ- 12 പേർ വീതം
പട്ടാമ്പി, പട്ടിത്തറ, തേങ്കുറിശ്ശി സ്വദേശികൾ- 11 പേർ വീതം
ചാലിശ്ശേരി, കപ്പൂർ സ്വദേശികൾ-9 പേർ വീതം
കൊപ്പം, കുലുക്കല്ലൂർ, ഷോർണൂർ സ്വദേശികൾ-7 പേർ വീതം
ചെർപ്പുളശ്ശേരി, മുതുതല സ്വദേശികൾ-6 പേർ വീതം
ആനക്കര, ചിറ്റൂർ തത്തമംഗലം നഗരസഭ, കിഴക്കഞ്ചേരി, പിരായിരി, വടക്കഞ്ചേരി സ്വദേശികൾ – 5 പേർ വീതം
കാവശ്ശേരി, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ- 4 പേർ വീതം
ആലത്തൂർ, മണ്ണാർക്കാട്, എരിമയൂർ, കുഴൽമന്ദം, ലക്കിടി-പേരൂർ, നെല്ലായ, പുതുനഗരം, പുതുശ്ശേരി, തെങ്കര, വണ്ടാഴി സ്വദേശികൾ – 3 പേർ വീതം
അഗളി, എലപ്പുള്ളി, കൊടുമ്പ്, കോട്ടായി, കുമരംപുത്തൂർ, മാത്തൂർ, തലശ്ശേരി, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, പരുതൂർ, പുതുപ്പരിയാരം, വാണിയംകുളം, വിളയൂർ സ്വദേശികൾ – 2 പേർ വീതം
അലനല്ലൂർ, അനങ്ങനടി, എടത്തുരുത്തി, എരുത്തേമ്പതി, കടമ്പഴിപ്പു റം, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മങ്കര, മരുതറോഡ്, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തച്ച നാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വെള്ളിനേഴി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാ രായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് , 4 പേർ തിരു വനന്തപുരം, 7 പേർ കണ്ണൂർ, 33 പേർ തൃശ്ശൂർ, 10 പേർ കോഴിക്കോട്, 45 പേർ എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലു ണ്ട്.