Month: November 2020

അലനല്ലൂരില്‍ 24 പേര്‍ക്ക് കോവിഡ്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന്‌ നടന്ന ആന്റിജന്‍ പരിശോധനയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു.ഇതില്‍ ഒരാള്‍ താഴേക്കോട് സ്വദേശിയാണ്.രണ്ട് പേര്‍ക്ക് പുന:പരിശോധയിലാണ് രോഗബാധ കണ്ടെത്തിയത്.102 പേരെയാണ് പരിശോധിച്ചത്.3,8,11,13,14,18,20,23 വാര്‍ഡുകളില്‍ ഓരോ ആള്‍ക്കും,വാര്‍ഡ് 10,15,21 ല്‍ രണ്ടാള്‍ക്ക് വീതവും,വാര്‍ഡ്…

കോവിഡ് ബാധിതരായി ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4892 പേര്‍.ഇന്ന് ജില്ലയില്‍ 351 പേര്‍ക്കാണ് രോഗം സ്ഥി രീകരിച്ചത്.123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 97,770 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95,261 പരി ശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 306 പരിശോധനാ…

കോവിഡ് രോഗികള്‍ക്ക് വോട്ടിംഗ് സൗകര്യമൊരുക്കും

പാലക്കാട് :ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍ക്ക് തപാ ല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ബാല മുരളി അറിയിച്ചു.ഇതിനായി ഇവരുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 9 വൈകിട്ട്…

ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 176 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.…

വിശദാംശങ്ങള്‍ നല്‍കാന്‍ ഹാജരാകണം

മണ്ണാര്‍ക്കാട്:2020തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പാലിക്കേണ്ടതായ പൊതു മാനദണ്ഡങ്ങള്‍ ,കോവിഡ് 19 പ്രോട്ടോക്കോള്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുന്നതിനായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നോ രണ്ടോ പ്രതിനിധികളും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോ, ഏജന്റുമാരോ ,മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സില്‍ ഹാളില്‍…

വിലയേറിയ ഒരു വോട്ട്;
ഹ്രസ്വചിത്രം പുറത്തിറങ്ങി

മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴ്ചകളും സംഭവ ങ്ങളും പ്രമേയമാക്കി ഹ്രസ്വചിത്രം പുറത്തിറക്കി കുമരംപുത്തൂ രിലെ കലാകാരന്‍മാരുടെ കൂട്ടായ്മ.വിലയേറിയ ഒരു വോട്ട് എന്ന പേരില്‍ ആക്ഷേപ ഹാസ്യരീതിയിലാണ് ചിത്രം തയ്യാറാക്കിയിരി ക്കുന്നത്.35 പേരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിബിന്‍ ഹരിദാസിന്റെ രചനയില്‍ ശരത് ബാബുതച്ചമ്പാറയാണ്…

സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക്
സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട് :നമ്പിയംകുന്നില്‍ മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.നഗരസഭ 29-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കല്‍ മുഹമ്മദാലിയും യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്.കഴിഞ്ഞ നഗര സഭ ഭരണസമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ ന്ന് ചില…

കാരാപ്പാടത്ത് മുന്നണി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ഐക്യകണ്‌ഠേന: യുഡിഎഫ്

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാര പ്പാടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയലക്ഷ്മിയെ മുന്നണി ഐക്യകണ്ഠേനയാണ് തീരുമാനിച്ചതെന്ന് യുഡിഎഫ് മണ്ഡലം കമ്മി റ്റി കണ്‍വീനര്‍ തോമസ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു.രണ്ടാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനമെ ടുത്ത…

ദേശീയ പണിമുടക്ക്;
ഐക്യദാര്‍ഢ്യവുമായി
ഐഎന്‍ടിയുസി പ്രകടനം

മണ്ണാര്‍ക്കാട്:സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി റീജ ണല്‍ കമ്മിറ്റി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനവും പൊതുയോഗ വും നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.ഒ.സജീബ് അധ്യക്ഷനായി.ഗംഗാധരന്‍ ചേറുംകുളം,ആര്‍ ശ്യാംപ്രസാദ്,കെ ശിവദാസന്‍,കെ ഗുരുവായൂരപ്പന്‍,എം.അജേഷ്,കെ…

ബാബുവിന്റെ ചികിത്സയ്ക്ക് ഇനിയും സഹായം വേണം;
സുമനസ്സുകള്‍ കനിയണം

അലനല്ലൂര്‍:എലിപ്പനി ബാധിച്ച് ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അമ്പാഴത്തില്‍ ബാബു വിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്തിരിക്കുകയാണ് അലനല്ലൂ ര്‍ എന്ന നന്‍മയുള്ള നാട്.തിരഞ്ഞെടുപ്പിന്റെ തിരക്കിനും കോവി ഡിന്റെ ഭീതിക്കുമിടയില്‍ ബാബുവിനെ ആരോഗ്യ ജീവിതത്തിലേ ക്ക് തിരികെ കൊണ്ട് വരാന്‍ വിശ്രമമില്ലാത്ത…

error: Content is protected !!