വന്യജീവികളില്‍ നിന്നും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കണം: കോണ്‍ഗ്രസ്
കോട്ടോപ്പാടം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടോപ്പാടം മണ്ഡ ലം കോണ്‍ഗ്രസ് കമ്മിറ്റി അമ്പലപ്പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധി ച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിജെ രമേശ് അധ്യക്ഷനാ യി.ബ്ലോക്ക് കോണ്‍ഗ്രസ് ജന:സെക്രട്ടറി മനച്ചിതൊടി ഉമ്മര്‍, അസൈനാര്‍…