ഓക്‌സീ മീറ്ററുകള്‍ നല്‍കി
അലനല്ലൂര്‍:കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യ ത്തില്‍ അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ ത്തനം സുഖകരമാക്കുന്നതിനാവശ്യമായ ഓക്‌സി മീറ്ററുകള്‍ നല്‍കി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ ഓക്‌സി മീറ്ററുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. റാബിയയ്ക്ക് കൈമാറി.ബാങ്ക് സെക്രട്ടറി…