18/12/2025

Month: October 2020

അലനല്ലൂര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ യുഡിഎഫ് അലനല്ലൂര്‍ മേഖല കമ്മിറ്റി ചന്തപ്പടിയില്‍ ധര്‍ണ നടത്തി.എന്‍ ഷംസുദ്ദീന്‍...
മണ്ണാര്‍ക്കാട് :സ്വര്‍ണ്ണക്കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക,ഹത്‌റാസിലെ പെണ്‍കുട്ടിയുടെ കുടുംബ ത്തിന് നീതി ഉറപ്പാക്കുക,കാര്‍ഷിക ബില്‍...
മണ്ണാര്‍ക്കാട്:പ്ലസ് വണ്‍ അലോട്ട്‌മെന്റിലെ അപാകതകള്‍ തിരു ത്തുക,സ്‌കൂള്‍ മാറ്റത്തിനും വിഷയമാറ്റത്തിനും അവസരം നല്‍കാ തെ സപ്ലിമെന്റെറി അലോട്ട്‌മെന്റെന് അപേക്ഷ...
നാട്ടുകല്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടി ക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എടത്താനട്ടുകര സ്വദേശി ഇജാസിനെ(23)യാണ് പോക്‌സോ...
കുമരംപുത്തൂര്‍: ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെ ന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിന്റെ ഭാഗമായി കുളപ്പാടം...
അട്ടപ്പാടി: കക്കുപ്പടിയില്‍ താമസിക്കുന്ന സനല്‍ പ്രീത ദമ്പതികളു ടെ ആണ്‍കുഞ്ഞാണ് മരിച്ചത്.രണ്ടാമത്തെ കുട്ടിയാണ് ഇത്. കോട്ട ത്തറ ട്രൈബല്‍...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6538 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
അലനല്ലൂര്‍: യു.പിയിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അടക്കം വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ...
കാരാകുര്‍ശ്ശി:കാവുംപടിയില്‍ കോവിഡ് പോസിറ്റീവായി മരിച്ച വ്യക്തിയുടെ മൃതദേഹം ഡിവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.പാലക്കാട്...
കൊല്ലങ്കോട്:താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബി യേര്‍ഡ് സൊസൈറ്റിയുടെ പാലക്കാട് ജില്ലാ ടീം കൊല്ലങ്കോട് താമ സിക്കുന്ന നിര്‍ധന...
error: Content is protected !!