Month: August 2020

കോവിഡ് പ്രതിരോധം: അലനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം

അലനല്ലൂര്‍:കോവിഡ് രോഗവ്യാപനത്തിന്റെ തോത് നിയന്ത്രി ക്കു ന്നതിനായി ഈയാഴ്ചയിലെ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അല നല്ലൂരിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമ്പൂര്‍ണമായി അട ച്ചിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ വ്യാപാ രിക ളും സഹകരിക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ…

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍: ജാഗ്രതാ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്

മണ്ണാര്‍ക്കാട്:ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ ധിച്ചത് കണക്കിലെടുത്ത് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയ്ക്ക് തട യിടുന്നതിനായി ആരോഗ്യവകുപ്പ് മണ്ണാര്‍ക്കാട് താലൂക്കില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.ഇതിന്റെ ഭാഗമായി ആശാ പ്രവര്‍ ത്തകര്‍ പനി, മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ കണക്കെടുപ്പ് ആരംഭിച്ചു.താലൂക്ക് പരിധിയില്‍ കഴിഞ്ഞ…

അട്ടപ്പാടി ഊരുകളില്‍ കര്‍ശനനിയന്ത്രണം

അട്ടപ്പാടി: കോവിഡ് രോഗപ്രതിരോധം കണക്കിലെടുത്ത് അട്ടപ്പാ ടിയിലെ ഊരുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതായി മെഡി ക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊടുവഴികളിലൂടെയും മറ്റും ഊരുകളില്‍ എത്തുന്നവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് , പോലീസ്, വനം വകുപ്പുകളുടെ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്.…

സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്ക്: നാളെ മുണ്ടക്കുന്ന് വാർഡിൽ

അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിലെ ഹോമിയോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന്റെ സേവ നം നാളെ മുണ്ടക്കുന്ന് വര്‍ഡില്‍.രാവിലെ 11 മണിമുതല്‍ 12.30 വരെ മുണ്ടക്കുന്ന് അംഗനവാടിയിലും കോട്ടപ്പള്ള – മൂച്ചിക്കല്‍ പ്രദേശ ത്തുകാര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോട്ടപ്പള്ള കലാസമിതി…

ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട്: ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 18 പേർ,…

ഹയര്‍ സെക്കണ്ടറി ഏകജാലകം ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു

മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷ നല്‍കുന്ന അവസരത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി .ഓപ്ഷന്‍ നല്‍കുന്നതിനു മുന്‍പ് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുന്നതിനെയും വിവിധ കോഴ്‌സുകളുടെ സാധ്യതകളെ യും…

കാഞ്ഞിരപ്പുഴ ഡാം തുറന്നു

കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാം തുറന്നു.കാലവര്‍ഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാം തുറന്നത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൂന്ന ഷട്ടറുകളും അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.ഇന്ന് രാവിലെ എട്ട് വരെയുള്ള ജലനിരപ്പ് 93.02 മീറ്ററായിരുന്നു.97.5 ആണ് പരമാവധി സംഭരണ ശേഷി.

യുഡിഎഫ് സ്പീക്ക് അപ് കേരള; എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സത്യാഗ്രഹം നടത്തി

മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി. ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി യു. ഡി.എഫ് എം.പിമാര്‍,എം.എല്‍.എ.മാര്‍ യു.ഡി.എഫ്. ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഡി.സി.സി…

കാലവര്‍ഷം: ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തില്‍ തുറന്ന കണ്‍ട്രോള്‍റൂമില്‍ അന്വേഷണങ്ങള്‍ക്കായി 0491-2501077എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക്…

കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിന്റ ആരോഗ്യമേഖലയുടെ മികവ്: മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍…

error: Content is protected !!