Month: August 2020

വാളയാർ ഡാം തുറക്കും

പാലക്കാട് :നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 200. 78 (ഓഗസ്റ്റ് 12 രാത്രി 7ന് ) മീറ്ററാണ്. ഡാമിന്റെ പരമാവധി…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട്: 2020 തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പി നോട നുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കാനുള്ള കരട് വിജ്ഞാപനം പ്രസി ദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ ബ്ലോക്ക് ആസ്ഥാനങ്ങള്‍, താലൂക്ക് ഓഫീസുകള്‍ ബന്ധപ്പെട്ട നിയോജകമണ്ഡലം/വാര്‍ഡുകളി ലും www.lsgelection.kerala.gov.in…

ജില്ലയില്‍ ലഭിച്ചത് 19.98 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 11 രാവിലെ എട്ടു മുതല്‍ ഇന്ന് (ഓഗസ്റ്റ് 12) രാവിലെ എട്ടു വരെ ലഭിച്ചത് 19.98 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാ ണിത്.മണ്ണാര്‍ക്കാട് താലൂക്കില്‍ 35 മില്ലിമീറ്റര്‍, പാലക്കാട് 25.4, ആല…

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു

കുമരംപുത്തൂര്‍: പള്ളിക്കുന്ന് മുണ്ടക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിം തകര്‍ന്ന് വീണു.കഴിഞ്ഞ രാത്രി 9.30 ഓടെയായിരുന്നു സംഭ വം.ആളപായമില്ല.കുത്തനിയില്‍ ഖാദറിന്റെ കെട്ടിടമാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മഴയു ണ്ടായിരുന്നു .ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ തായാണ് ഉടമ ഖാദര്‍ പറയുന്നത്.പയ്യനെടം വില്ലേജ് ഓഫീസര്‍…

കണ്ടമംഗലത്ത് കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

കോട്ടോപ്പാടം:കണ്ടമംഗലത്ത് കാട്ടാനയിറങ്ങി വാഴകൃഷി നശിപ്പി ച്ചു.ക്രിസ്തുരാജ ചര്‍ച്ചിന് സമീപത്തുള്ള,തോട്ടാശ്ശേരി അലി,ഫ്രാന്‍സി സ്,എന്നിവരുടെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോസിന്റെ കവുങ്ങളും നശിപ്പിച്ചു.ഇന്ന് പുലര്‍ച്ചയോടെയാണ് ആറോളം ആനകളടങ്ങിയ സംഘമെത്തിയത്.കൃഷി നശിച്ച കര്‍ഷ കര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കുമെ ന്നും മേഖലയിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍…

ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു

മണ്ണാര്‍ക്കാട്:മുഹമ്മദ് മുസ്തഫ രക്താസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.ഫാബിന്‍, ഗോകുല്‍, സഫ്‌വാ ന്‍,സല്‍മാന്‍,മനു,അഭിമന്യു,നജ്മുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രക്തം ആവശ്യമായ സമയത്ത്ദാനം ചെയ്യാന്‍ സന്നദ്ധരാണെന്നും…

ഏകദിന സത്യാഗ്രഹ സമരം നടത്തി

കുമരംകുമരംപുത്തൂര്‍:സ്വര്‍ണ കടള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യ പ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഏകദിന സത്യാഗ്രഹ സമരം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.തോമസ് മാസ്റ്റര്‍,നൗഫല്‍ തങ്ങള്‍,ഫൈസല്‍ കൊന്നപ്പടി,…

പട്ടാമ്പിയില്‍ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തില്‍: മന്ത്രി എ.കെ.ബാലന്‍

പാലക്കാട്: പട്ടാമ്പിയിലെ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോ ണുകളായി പ്രഖ്യാപിച്ചത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാ നത്തിലാണെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു കടക്കാ ന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി…

കാലവര്‍ഷം: ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്രകാരം

മണ്ണാര്‍ക്കാട് :ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ തുറന്നിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമി ന്റെ പരമാവധി സംഭരണശേഷി…

അട്ടപ്പാടിയില്‍ 11 കെ.വി. വൈദ്യുതിലൈന്‍ പുനസ്ഥാപിച്ചു

അഗളി:അട്ടപ്പാടിയില്‍ 11 കെ.വി. വൈദ്യുതലൈന്‍ പുനസ്ഥാപി ച്ചതായും ഷോളയൂരിലെ ചില പ്രദേശങ്ങളിലൊഴികെ അട്ടപ്പാടി യിലെ എല്ലായിടത്തും നാളെ വൈദ്യുതി എത്തുമെന്നും അഗളി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ടി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു.എല്‍.ടി. ലൈനുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.…

error: Content is protected !!